നെഞ്ചിരിച്ചിൽ ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ ഇത് മാറ്റിയെടുക്കും..!!| gas trouble symptoms

ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നെഞ്ചിരിച്ചിൽ അതുപോലെതന്നെ ദഹന സംബന്ധമായ പ്രശ്നങ്ങളും ഗ്യാസ് മൂലം ഉണ്ടാകുന്ന വയറുവേദനയും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

എന്തെല്ലാം ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൂന്നോ നാലോ അല്ലി വെളുത്തുള്ളി ഉപയോഗിച്ചാൽ മതി അതിൽ കൂടുതൽ എടുത്താലും കുഴപ്പമില്ല. കുറച്ചുകൂടി കൂടുതൽ വെള്ളം ഉണ്ടെങ്കിൽ അത് എടുത്താൽ മതി. വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൂന്ന് അല്ലി വെളുത്തുള്ളി ആണ് അതിനായി ആവശ്യമുള്ളത്. പൊതുവേ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

അതുപോലെതന്നെ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കായമാണ്. കട്ട കായം ആണ് അല്ലെങ്കിൽ പെരു ങ്കായം എടുത്താൽ മതി. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് കായം. ഇതിന്റെ ചെറിയ ഒരു കഷണം മാത്രം മതി. അത് മാത്രം മതിയാകും. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പെരുംജീരകമാണ്. ഇത് നെഞ്ചിരിച്ചിൽ ഉണ്ടാവുന്നത് വളരെ എളുപ്പത്തിൽ തടയാൻ സഹായിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചു കഴിയുമ്പോൾ പല ആളുകൾക്കും പെട്ടെന്ന് തന്നെ നെഞ്ചിരിച്ചിൽ ഉണ്ടാകുന്നുണ്ട്.

ഇത് മാറ്റിയെടുക്കാനും അതുപോലെതന്നെ കഴിക്കുന്ന ഭക്ഷണം വളരെ എളുപ്പത്തിൽ ദാഹിക്കാനും സഹായിക്കുന്ന ഒന്നാണ് പെരുംജീരകം. ഈ മൂന്ന് ഇൻഗ്രീഡിയൻസ് നമുക്ക് വയറ്റിൽ ഉണ്ടാക്കുന്ന ഗ്യാസ് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും അതുപോലെതന്നെ ടോസിനുകൾ ഇല്ലാതാക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ പിന്നീട് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. കുറച്ചു കുഴിയുള്ള പാത്രത്തിലേക്ക് മൂന്ന് ഇൻഗ്രീഡിയൻസും ചേർത്ത് കൊടുത്ത് തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Home tips by Pravi