വേദനകൾ ശരീരത്തിൽ പല ഭാഗങ്ങളിലും ഇടക്കിടെ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കും. പ്രത്യേകിച്ച് ജോയിന്റ്കളി ലുണ്ടാകുന്ന വേദനകൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. കാല് കൈമുട്ട് തുടങ്ങിയ ഭാഗങ്ങളിലും അതുപോലെതന്നെ ഇടുപ്പ് കഴുത്തിന്റെ പുറം ഭാഗത്ത് തുടങ്ങിയ ഭാഗങ്ങളിൽ എല്ലാം കാണുന്ന വേദനകൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്കാം.
ആദ്യം തന്നെ ഇവിടെ ഒരു ടീസ്പൂൺ വലിയ ജീരകം ആണ് ആവശ്യമുണ്ട്. നമുക്കെല്ലാം അറിയാം നമ്മുടെ ശരീരത്തിലെ ഏറ്റവും അധികം സഹായിക്കുന്ന നല്ല രീതിയിൽ ഹെൽത്തി ആയിരിക്കാൻ സഹായിക്കുന്ന ഒന്നാണ് നല്ല ചീരകം ഭക്ഷണത്തിൽ ഇത് ധാരാളമായി എടുക്കാറുണ്ട്. അതുപോലെതന്നെ ദഹനം നല്ല രീതിയിൽ നടക്കാനും ശരീരത്തിലെ ഫാറ്റ് ബാൻ ചെയ്യാനും നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് വലിയ ജീരകം. ഒരുപാട് കറികളിൽ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇത് ഇനിയും നിരവധി കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
https://youtu.be/oZu6p1sBf3c
വെള്ളത്തിൽ കലക്കി കുടിക്കുന്നതും ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താൽ എപ്പോഴും നല്ല ഹെൽത്തി ആയിരിക്കാൻ സഹായിക്കുന്നതാണ്. ഒരു ടീസ്പൂൺ എന്ന രീതിയിലാണ് എടുക്കേണ്ടത്. അതുപോലെതന്നെ പിന്നീട് ആവശ്യമുള്ള ചെറിയ ജീരകമാണ്. ഇത് ശരീരത്തിൽ നല്ല രീതിയിൽ ദഹനം നടക്കാനും അതുപോലെതന്നെ ഹെൽത്തി ആയിരിക്കാനും അസുഖങ്ങൾ ഇല്ലാതെ നല്ല ആരോഗ്യത്തോടെ ഇരിക്കാനും തലകറക്കം തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ അത് പൂർണമായി മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്.
ചെറിയ ജീരകം ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ നല്ല ഇരട്ടി ഗുണം തന്നെ ശരീരത്തിൽ ലഭിക്കുന്നുണ്ട്. ഇതിൽ നിറയെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം കാൽസ്യം ഫോസ്‌ഫെറസ് തുടങ്ങിയ നിരവധി ഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. ഇത് ഒരു ടീസ്പൂൺ എന്ന രീതിയിൽ ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ള മൂന്നാമത്തെ ഇൻഗ്രീഡിയന്റ് എന്താണെന്ന് നോക്കാം. അയമോദകം ആണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ പെട്ടെന്ന് മാറ്റിയെടുക്കാൻ നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends