ഉലുവയിലെ ഈ ആരോഗ്യ രഹസ്യങ്ങൾ ആർക്കെങ്കിലും അറിയാമോ..!! ഇനി സകല വേദനകളിൽ നിന്നും ആശ്വാസം…| Secrets of fenugreek

ഉലുവയിലെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ശരീരത്തിന് ഒട്ടുമിക്ക ആരൊഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് ഉലുവ. ഒരേസമയം തന്നെ ഭക്ഷണമായി ശരീരത്തിന് ആവശ്യമായി മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഔഷധമാണ് ഉലുവ. ആയുർവേദത്തിൽ ഉലുവ ഒരു പ്രധാന ഇൻഗ്രീഡിയന്റ് ആയി ഉപയോഗിച്ച് വരുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള പ്രധാന ഇൻഗ്രീഡിയന്റ് എന്ന് പറയുന്നത് അയൻ ആണ്.

കൂടാതെ പ്രോട്ടീൻ റിച്ച് അളവിൽ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. കൂടാതെ എത്ര മാത്രം പ്രോടീൻ അടങ്ങിയിട്ടുണ്ട് അത്രയേറെ ഫൈബറും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ ഈ ഒരു കോമ്പിനേഷൻ ഒരുപാട് ഗുണങ്ങൾ ആണ് നൽകുന്നത്. കൂടാതെ ഇതിനകത്ത് അടങ്ങിയിട്ടുള്ള ആൽക്കലോയ്ടുകളും നമ്മുടെ പല രോഗങ്ങളും പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന പല ജീവിത ശൈലി അസുഖങ്ങളും മാറ്റി എടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഏറ്റവും കൂടുതലായി ഉലുവയുടെ ആക്ഷൻ അടങ്ങിയിട്ടുള്ളത് വയറിന് അകത്താണ്. പ്രത്യേകിച്ച് നെഞ്ചിരിചിൽ പോലുള്ള അവസ്ഥകളിൽ ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാൻ സാധിക്കുന്നതാണ്.


കൂടാതെ ഗ്യാസ് അസിഡിറ്റി ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾക്ക് ഉലുവ പൊടിച്ചു കഴിക്കുന്നത് വയറിലെ അസ്വസ്ഥതകൾ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. അമിതമായി നെഞ്ചരിച്ചിട്ടുള്ളവർ ഉലുവ പൊടിച്ച ശേഷം കുറച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ ഏറെ നല്ലതാണ്. ഉലുവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് ഉലുവ കഴിക്കുന്നത് മലബന്ധവും അതുപോലെതന്നെ പൈൽസ് പോലുള്ള രോഗങ്ങൾ തടയാനും സഹായിക്കുന്നുണ്ട്. അതുപോലെതന്നെ വാതരോഗങ്ങൾ കുറയ്ക്കാനുള്ള കഴിവും ഇതിൽ അടങ്ങിയിട്ടുണ്ട്.

സ്ത്രീകൾക്ക് പ്രസവാനന്തര ചികിത്സയിൽ വളരെയേറെ പ്രാധാന്യമുള്ളതാണ് ഉലുവക്ക്. ഈ സമയത്ത് ഉലുവ ലെഹ്യ മായും അതുപോലെതന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നത് സ്ത്രീകൾക്ക് വളരെ ഏറെ ഗുണം ചെയ്യുന്നുണ്ട്. അതുപോലെതന്നെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ കുറക്കാനും ഉലുവ വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിലെ മറ്റൊരു പ്രധാന ഗുണങ്ങൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലുള്ള പ്രധാനമായ ഗ്രന്ഥികൾ പ്രത്യേകിച്ച് പാൻക്രിയാസിലെ തൈറോയ്ഡ് ഗ്രന്ഥി അതുപോലെതന്നെ സ്ത്രീകളിലെ ഓവറികളിൽ ഇവയുടെയും ഫംഗ്ഷൻ ക്രമപ്പെടുത്താൻ ഉലുവ വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *