എലി പെരുച്ചാഴി എന്നിവയുടെ ശല്യം ഇനി നല്ലപോലെ മാറ്റാം..!! ഇനി ഇവയെ വളരെ വേഗം തുരത്താം..!!

ഇനി എലി ശല്യം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിലേക്ക് എന്തെല്ലാം ആണ് ആവശ്യമുള്ളത് തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേരുടെ വീടുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് എലി ശല്യം. ശല്യം മൂലം കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്ത് ചെയ്താലും ഇത് മാറ്റാൻ കഴിയുന്നില്ല. എലികെണി വെച്ചിട്ടും വിഷം വെച്ചിട്ടും യാതൊരു പ്രയോജനവുമില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്.

ഇത് യാതൊരു ചെലവും ഇല്ലാതെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ചു തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ഈ ടിപ്പുകൾ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇത് ചെയ്തു കഴിഞ്ഞാൽ എലികളെ പിന്നെ പേടിക്കേണ്ട. എലി മാത്രമല്ല പെരുച്ചാഴി ശല്യമാണെങ്കിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ എന്തെല്ലാം.

ആണെന്ന് നോക്കാം. കുറച്ച് നാളികേരം ചിരകിയത്. അതുപോലെതന്നെ പഴയ സ്ക്രബർ അതുപോലെതന്നെ മുളക് പൊടി. ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRS Kitchen