അടുക്കളയിലെ പൊടീച്ച ശല്യം ഇനി നിമിഷ നേരം കൊണ്ട് മാറ്റിയെടുക്കും… തുളസി ഉണ്ടായാൽ മതി…| Kitchen tips in malayalam

അടുക്കളയിൽ നിങ്ങൾക്കെല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. ഇത് എങ്ങനെ ചെയ്യാം എങ്ങനെ ഉപയോഗിക്കാം ഞാൻ തുടങ്ങിയ കാര്യങ്ങൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് പേർക്ക് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അടുക്കളയിൽ ഉള്ള പ്രാണികൾ കുഞ്ഞീച്ചകള് കണ്ണീച്ച തുടങ്ങിയവയെ എങ്ങനെ വീട്ടിൽ നിന്ന് ഓടിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്നതാണ് ഇത്. തുളസി അതുപോലെതന്നെ അലോവേര എന്നിവ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നിങ്ങൾക്കെല്ലാവർക്കും വീട്ടിൽ ഇനി ഇത്തരം ശല്യങ്ങൾ ഒഴിവാക്കാം.


തുളസിയുടെ സ്മെല്ല് ഇത് പെട്ടെന്ന് അട്രാക്ട് ചെയ്യുന്ന ഒന്നാണ്. തുളസി നിൽക്കുന്ന ഭാഗത്ത് കതിരുകളിൽ ചെറിയ ഈച്ചകൾ വന്ന് ചുറ്റും കാണാൻ സാധിക്കും. ആദ്യം തന്നെ ഇത് മിക്സിയുടെ ജാറിലേക്ക് അരച്ചെടുക്കുകയാണ് വേണ്ടത്. പിന്നീട് കറ്റാർവാഴ ആണ് വേണ്ടത്. പിന്നീട് ഇത് വെള്ളം ചേർക്കാതെ ക്രഷ് ചെയ്ത് എടുക്കുക. ഇത് ഒരു ഉണ്ട പരുവത്തിൽ കിട്ടുന്നതാണ്.

പിന്നീട് ഇത് കാൽ ഗ്ലാസ് അത്ര പോലും വേണ്ട കുറച്ചു വെള്ളം ഒഴിച്ചുകൊടുത്തു മിക്സിയിൽ അടിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs