ശരീരത്തിൽ കാൽസ്യം കുറഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ഇവയാണ്..!! ഇനി ജീവിതത്തിൽ മുട്ട് വേദന വരില്ല…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. നമ്മൾ ബ്ലഡ്‌ പരിശോധിക്കുമ്പോൾ കാൽസ്യം എന്ന് പറഞ്ഞിട്ട് കാര്യമില്ല. കാൽസ്യം എടുത്തു എന്ന് പറഞ്ഞു ഉടനെ തന്നെ ശരീരം കാൽസ്യം വലിച്ചെടുക്കണം എന്ന് ഒരു നിർബന്ധവുമില്ല. ഈ രണ്ടു കോമ്പിനേഷനിലൂടെ കാൽസ്യം സപ്ലൈ ചെയ്താൽ മാത്രമേ നമ്മുടെ ശരീരത്തിന് ഉപകാരപ്പെടുകയുള്ളൂ.

ടെസ്റ്റ് ചെയ്യുമ്പോൾ എപ്പോളും നോർമൽ ആയിരിക്കും കാണിക്കുന്നത് എങ്കിലും ശരീരത്തിലുള്ള പ്രശ്നങ്ങൾ മാറണമെന്നില്ല. കാൽസ്യം കൂട്ടാൻ വേണ്ടിയിട്ടുള്ള കാര്യങ്ങൾ കഴിച്ചിട്ടും ആരോഗ്യ പ്രശ്നങ്ങൾ വീണ്ടും കാണിക്കുന്നുണ്ടെങ്കിൽ ഈ പ്രശ്നങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിരവധി ആളുകളുടെ പ്രധാനപ്പെട്ട ഒരു കോമൺ ആയി കണ്ടു വരുന്ന ഒരു പ്രശ്നമാണ് ജോയിന്റ് പെയിൻ. പലഭാഗത്ത് വേദനകൾ പറയുന്നവരുണ്ട്. ഇപ്പോഴും കോമൺ ആയി ചെക്ക് ചെയ്യുന്നത് കാൽസ്യം ആണ്.

അതുപോലെതന്നെ ഒരു പ്രായം കഴിഞ്ഞ സ്ത്രീകളാണെങ്കിൽ കാൽസ്യം എടുക്കാൻ പറയാറുണ്ട്. പലപ്പോഴും നമ്മൾ കാൽസ്യം ഗുളികകളും കാൽസ്യന്റെ ചെക്കപ്പുകളും ആണ് കൂടുതലായി നടക്കുന്നത്. എന്നാൽ ഇത് ലെവൽ ആക്കിയാൽ നമ്മുടെ ബുദ്ധിമുട്ടുകളും മാറണമെന്ന് ഇല. പലപ്പോഴും സംഭവിക്കുന്നത് കാൽസ്യം ചിലപ്പോൾ നോർമൽ ആയിരിക്കും. എന്നാൽ വേദനകൾ ഉണ്ട്.

എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്ന് പറയുന്നത് ബ്ലഡ് ചെക്ക് ചെയ്യുമ്പോൾ കാൽസ്യം ചെക്ക് ചെയ്തിട്ട് കാര്യമില്ല. നമ്മൾ കാൽസ്യം എടുത്തലും ശരീരം കാൽസ്യം വലിച്ചെടുക്കണം എന്ന് നിർബന്ധമില്ല. ഇത് ശരീരത്തിന് ഉപയോഗപ്രദമാകണമെങ്കിൽ രണ്ട് പ്രധാനപ്പെട്ട പോഷകങ്ങൾ വേറെ ആവശ്യമാണ്. ഒന്നാമത് വിറ്റാമിന് ഡി അതുപോലെതന്നെ മഗ്‌നീഷ്യം എന്നിവയാണ് അവ. ഇവ കഴിച്ചാൽ മാത്രം നമ്മുടെ ശരീരത്തിന് ഉപകാരപ്പെടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr