കാൽസ്യം കുറഞ്ഞുപോയ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഇതു മൂലം മസിൽ പിടുത്തം ഉണ്ടാകുന്നു. പലതരത്തിലുള്ള വേദനകൾ അതുപോലെ തന്നെ ക്ഷീണം എല്ലിനും പല്ലിനും ഉണ്ടാകുന്ന കേടു അസുഖങ്ങൾ തുടങ്ങിയവയെല്ലാം നമുക്കറിയാവുന്നതാണ്. എന്നാൽ കാൽസ്യം കുറഞ്ഞു പോയാൽ ക്രോണിക് ചുമ്മാ ഉണ്ടാക്കാറുണ്ട്. ഉറക്കം കുറഞ്ഞുപോകും എന്നതും നമ്മുടെ ഉറക്കത്തിന്റെ ഡീപ് സ്ലീപ് ഭാഗമായ rem കുറഞ്ഞു പോകുമോ എന്നതും നമുക്കറിയാവുന്നതാണ്.
ഈ കാൽസ്യം കുറഞ്ഞു പോകുന്നതുമൂലം നമുക്ക് സൈക്കോളജിക്കൽ ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് നമുക്കറിയാവുന്നതാണ്. അതുപോലെതന്നെ ഇറെഗുലർ ഹാർട്ട് ബീറ്റ് മറ്റു പ്രശ്നങ്ങൾ. കാണാത്തത് കണ്ടു കേൾക്കാത്തത് കേട്ടു എന്ന് തോന്നിപ്പിക്കും. ഈ കാര്യങ്ങൾ നമുക്ക് അറിയാവുന്നതാണ്. നഖങ്ങൾ പൊട്ടിപ്പോവുകയും നമ്മുടെ മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം തന്നെ നഷ്ടപ്പെടുത്തും.
കാൽസ്യത്തിന്റെ നോർമൽ വാല്യു എത്രയാണ്. കാൽസ്യവും വൈറ്റമിന് ഡി തമ്മിലുള്ള ബന്ധമെന്താണ്. ഇത് കൂടുതലായി ലഭിക്കാൻ ഭക്ഷണത്തിൽ എന്തല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും കാൽസ്യത്തിന്റെ കുറവ് പലതരത്തിലുള്ള ലക്ഷണങ്ങളോട് കൂടിയാണ് വരുന്നത്.
എങ്കിലും പല പ്രായമായ ആളുകൾക്കും യാതൊരു ലക്ഷണം ഇല്ലാതെ ഈ കാൽസ്യം വൈറ്റമിൻ ഡി ത്രി കുറഞ്ഞു പോകുന്നത് കാണാറുണ്ട്. ഇത് ഇമ്മ്യൂണിറ്റി കുറയുന്നത് വഴി പലതരത്തിലുള്ള അസുഖങ്ങളും ഇൻഫെക്ഷൻ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. കാൽസ്യം കുറഞ്ഞു പോകാനുള്ള കാരണം പ്രായം കൂടും ന്തോറും കൂടുകയാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Arogyam