എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും തന്നെ വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇഡ്ഡലി ആയാലും ദോശ ആയാലും. രാവിലെ കഴിക്കാൻ ഒരു ഇഷ്ടപ്പെട്ട ബ്രേക്ക് ഫാസ്റ്റ് ആണിത്. അത് നല്ല സോഫ്റ്റ് ആയിരുന്നാൽ വളരെയേറെ ഇഷ്ടമാണ്. ചില സമയത്ത് നല്ലപോലെ ഹാർഡ് ആയി വരുന്നതാണ്. ഇതിന്റെ ഇൻഗ്രീഡിയന്റ് നല്ല വ്യത്യാസം വരും അതുകൊണ്ടാണ്.
ഇത് ഹാർഡ് ആയി പോകുന്നത്. കൃത്യമായ അളവാണ് എങ്കിൽ നല്ല ഇഡലി ലഭിക്കുന്നതാണ്. ഇതേ മാവ് ഉപയോഗിച്ച് തന്നെ തട്ട് ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ബാറ്റർ കൃത്യമായി ഇരുന്നാൽ മാത്രമേ നമുക്ക് ഇതുപോലുള്ള ദോശ ആയാലും ടെലി ആയാലും ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇത് പെർഫെക്റ്റ് ആയി ചേർത്തു കൊടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ രണ്ട് കപ്പ് പച്ചരി ആണ് എടുക്കുന്നത്. ഇതിലേക്ക് ഒരു കപ്പ് ഉഴുന്നാണ് ചേർക്കുന്നത്. ഇത് ഉപയോഗിച് നല്ല പെർഫെക്ട് ഇഡലി ആണെങ്കിലും ദോശയാണെങ്കിലും ലഭിക്കുന്നതാണ്. പച്ചരിയിൽ നല്ല പോലെ വാഷ് ചെയ്തു വെള്ളമൊഴിച്ച് ഇടുകയാണ്. അതുപോലെതന്നെ ഒരു കപ്പ് ഉഴുന്ന് ആണ് ഇവിടെ ചേർക്കുന്നത്.
ഇത് നല്ല പോലെ തന്നെ വാഷ് ചെയ്ത് നല്ലപോലെ വെള്ളം ഒഴിച്ചിടുക. ഈ വെള്ളത്തിലാണെന്ന് നമ്മൾ അരക്കാൻ എടുക്കുന്നത്. ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവ കൂടി നീ ചേർത്ത് ഇട്ട് കൊടുക്കുക. പിന്നീട് ഒരു നാലു മണിക്കൂർ കുതിരാൻ വെക്കുക. ഇങ്ങനെ ചെയ്താൽ നല്ല പെർഫെക്ട് മാവ് ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Vichus Vlogs