നിങ്ങളുടെ വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് നിങ്ങൾക്ക് വീട്ടിൽ ചെയ്യാൻ സാധിക്കുന്നതാണ്. അടുക്കളയിലെ ഒരു കിടിലൻ ടിപ്പാണ് ഇത്. തൈര് ഒറയില്ലാതെ എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. മൂന്ന് വ്യത്യസ്തമായ രീതിയിൽ ഒറ ഉപയോഗിക്കാതെ തൈര് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഇവിടെ ഉപയോഗിക്കുന്നത് അര ലിറ്റർ ഫുൾ ക്രീം മിൽക്ക് ആണ്.
തൈര് തയ്യാറാക്കുന്ന സമയത്ത് ഫുൾ ക്രീം മിൽക്കിൽ തന്നെ തയ്യാറാക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ നല്ല കട്ട തൈര് ലഭിക്കുന്നതാണ്. ആദ്യം തന്നെ ഇത് തിളപ്പിച്ചതിനുശേഷം നല്ലതുപോലെ പാൽ ഒന്ന് വേവിച്ചെടുക്കുക. സാധാരണ വീട്ടിൽ ഒറ ഇല്ലെങ്കിൽ തൊട്ടടുത്ത് വീട്ടിൽ നിന്ന് ഒറ വാങ്ങിയ ശേഷമാണ് തൈര് തയ്യാറാക്കുന്നത്. ഇനി ഇതിന്റെ ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. മൂന്ന് വ്യത്യസ്തമായ രീതിയിൽ ഇത് തയ്യാറാക്കി എടുക്കാവുന്നതാണ്. പിന്നീട് ചെറിയ ചൂടിൽ നന്നായി വേവിച്ചെടുക്കുക.
പിന്നീട് ഇത് തണുപ്പിച്ചെടുക്കുക. ഇത്ൽ ഇളം ചൂട് മാത്രമാണ് ഉള്ളത്. എപ്പോഴും തൈര് തയ്യാറാക്കുന്ന സമയത്ത് ഇളം ചൂടിൽ ആണ് ഇത് തയ്യാറാക്കി എടുക്കേണ്ടത്. മൂന്ന് വ്യത്യസ്തമായ രീതിയിലാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. ഇതിനായി മൂന്ന് സ്റ്റീൽ പാത്രങ്ങളാണ് എടുത്തിരിക്കുന്നത്. സ്റ്റീൽ പാത്രങ്ങളിൽ തന്നെ ഇത് തയ്യാറാക്കാൻ ശ്രദ്ധിക്കുക. പിന്നീട് തിളപ്പിച്ച് പാൽ ഈ പാത്രങ്ങളിലേക്ക് ഒഴിച്ചു കൊടുക്കുക. ഈ സമയത്ത് രണ്ടുമൂന്നു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഒന്ന് പാല് തിളപ്പിച്ച ശേഷം ഒന്ന് രണ്ട് മിനിറ്റ് വേവിച്ചെടുക്കുക. പിന്നീട് എപ്പോഴും സ്റ്റീൽ പാത്രങ്ങളിൽ തന്നെ ഇത് തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തൈര് തയ്യാറാക്കുന്ന പാല് ഇളം ചൂട് ഉള്ളത് ആയിരിക്കണം. ആദ്യത്തെ കറിക്ക് ഉപയോഗിക്കുന്ന പച്ചമുളക് ഉപയോഗിച്ചാണ്. ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കുക. ഇത് ഒരു പാത്രത്തിലേക്ക് വെച്ച് കൊടുക്കുക. അങ്ങനെ ചെയ്തു കഴിഞ്ഞാൽ 24 മണിക്കൂർ കഴിയുമ്പോൾ പാൽ നല്ലപോലെ കട്ട തൈര് ആയി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World