മാറല തട്ടി ഇനി കൈ കഴക്കേണ്ട… ഈ കാര്യങ്ങൾ ചെയ്താൽ മതി..!! ഇനിയെങ്കിലും ഇത് അറിയാതെ പോകല്ലേ|Useful Tips Malayalam

വീട്ടിൽ പല ഭാഗത്തും മാറാല ഉണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്നമാണ് ഇത്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ ചില പ്രശ്നങ്ങൾ ആണെങ്കിലും ഇത് വലിയ രീതിയിൽ വീട്ടമ്മമാരെ അസ്വസ്ഥമാക്കാറുണ്ട്. അത്തരത്തിലുള്ള കാര്യങ്ങൾക്ക് പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ടൈലുകളിൽ അല്ലെങ്കിൽ ചുവരിൽ ആണി അല്ലെങ്കിൽ സ്ക്രൂ തറച്ച് വെക്കാറുണ്ട്.

എന്തെങ്കിലും ഒരു ആവശ്യത്തിന് തറച്ചത് ആയിരിക്കാം. എന്നാൽ പിന്നീട് ഇതിന്റെ ആവശ്യം ഇല്ലാതെ വരികയും. അവിടെ ഒരു ഹോള് മാത്രമായി വൃത്തികേട് ആവുകയും ചെയ്യുന്ന അവസ്ഥ കാണാറുണ്ട്. ഇത്തരത്തിൽ ചെറിയ ഹോളിൽ പിന്നീട് പ്രാണികൾ ഉണ്ടാകുന്ന അവസ്ഥയും കാണാം. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു ഹോൾ അടച്ചു വയ്ക്കണമെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്നത് കുറച്ചു പേസ്റ്റ് എടുത്തശേഷം അതിൽ നന്നായി ഫിൽ ചെയ്ത് വയ്ക്കുക.

പിന്നെ അത് ഉണങ്ങുമ്പോൾ കറക്റ്റ് ഉറച്ചിരുന്നോളും. പിന്നീട് പെയിന്റ് അടിക്കുന്ന സമയത്ത് ഇത് അറിയാതെ പൊക്കോളും. അതുപോലെതന്നെ മഴക്കാലമായി കഴിഞ്ഞാൽ ഡോർ സൈഡിലും ജനാലയുടെ സൈഡിലും ഉറുമ്പ് ശല്യം ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഈ സന്ദർഭങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന ടാൽക്കം പൗഡർ വിതറി കൊടുത്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്.

ഇതുപോലെ മറ്റൊരു പ്രശ്നമാണ് വീട്ടിൽ ഇടയ്ക്കിടെ മാറാല കെട്ടുന്നത്. എത്ര തട്ടിയാലും വീണ്ടും ഉണ്ടാകും. ഇത് കുറയ്ക്കാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുനാരങ്ങ ഉപയോഗിച്ച് തൊലി ഇനി കളയേണ്ട ഇത് മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത് നന്നായി അരച്ചെടുക്കുക. ഇതിന്റെ നീര് വെള്ളം ചേർത്ത് അരച്ചെടുക്കുക. അതിലേക്ക് കുറച്ചു വിനാഗിരിയും ചേർത്ത് കൊടുക്കാം. ഇത് ചെറിയ ഒരു സ്പ്രേ ബോട്ടിൽ ആക്കിയ ശേഷം മാറാല ഉള്ള ഭാഗത്ത് ചിലന്തി ഉണ്ടെങ്കിൽ ആ ഭാഗത്ത് അടിച്ചു കൊടുത്താൽ പിന്നീട് കുറെ കാലത്തേക്ക് ചിലന്തി ശല്യം ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.