ശരീര ആരോഗ്യത്തിന് പ്രതിരോധശേഷി ആവശ്യമാണ്. പല അസുഖങ്ങളും മാറ്റി നിർത്താൻ ഇത് സഹായിക്കും. എന്നാൽ ഓട്ടോ ഇമ്യുണ് ഡിസീസ് എന്നാൽ എന്താണ് എന്ന് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ. നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കെതിരെ നമ്മുടെ ശരീരം തന്നെ ആന്റി ബോഡി ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേകതരം രോഗവസ്ഥയാണ് ഇത്. ഇത് ഏതെല്ലാം തരത്തിലുണ്ട് എന്ന് നമുക്ക് നോക്കാം.
ലക്ഷണങ്ങൾ എന്തെല്ലാം ആണ് നമുക്ക് നോക്കാം. അതിന്റെ കാരണങ്ങൾ എന്തെല്ലാം ആണ്. ഇത് എങ്ങനെ തടയാൻ സാധിക്കും. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് ഏറെ പരിചിതമായ ഓട്ടോ ഇമുൻ ഡിസീസ് ആണ് ആമവാതം എന്ന് പറയുന്നത്. ഇത്തരത്തിൽ നിരവധി അസുഖങ്ങൾ കാണാൻ കഴിയും. അതിനെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിൽ പലതരത്തിലുള്ള ലുപ്പസ് തുടങ്ങിയ സന്ധിവാതം സന്ധിവേദന സന്ധിയിൽ നീർക്കെട്ട് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ കൈ നിവർത്താൻ കഴിയാത്ത അവസ്ഥ നടുവേദന കൈ വേദന കാൽ വേദന മരവിപ്പ്. ഇതുകൂടാതെ ലൂപസിൽ പലതരത്തിലുള്ള ചർമ രോഗങ്ങൾ ചർമ്മത്തിൽ കറുപ്പ് നിറത്തിൽ കാണുക.
തുടങ്ങിയ ബുദ്ധിമുട്ടുകളാണ് ഇതിൽ പ്രധാനമായും കണ്ടുവരുന്നത്. അനിയന്ത്രിതമായി ഇ എസ് ആർ കൂടി വരുന്ന കണ്ടീഷനാണ് ഇത്തരം സന്ദർഭങ്ങളിൽ കണ്ടുവരുന്നത്. ഇത്തരത്തിൽ ഒട്ടനവധി ഓട്ടോ ഇമുൻ ഡിസീസസിൽ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കെതിരെ നമ്മുടെ ശരീരം തന്നെ ഓവർ ആയി റിയാക്ട് ചെയുന്ന അവസ്ഥയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.