ഇന്ന് നാം വ്യത്യസ്ത തരത്തിലുള്ള രോഗങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിൽ ജീവിതശൈലി രോഗങ്ങളും മറ്റു രോഗങ്ങളും ഉൾപ്പെടുന്നു. അവയിൽ ഇന്ന് ഒട്ടേറെ ആളുകളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ശ്വാസകോശ രോഗങ്ങൾ. നാം ശ്വസിക്കുന്ന വായുവിൽ കൂടെ തന്നെയാണ് ഇത്തരത്തിലുള്ള രോഗങ്ങൾ ഉടലെടുക്കുന്നത്. ഇത് നമ്മുടെ ശ്വസന പ്രക്രിയയെ പൂർണ്ണമായും ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥ കൂടിയാണ്. ഈ രോഗങ്ങളിലെ പ്രധാന ലക്ഷണം എന്നത് ശ്വാസതടസ്സം തന്നെയാണ്.ഇത്തരത്തിൽ.
ഉള്ള ശ്വാസകോശ രോഗങ്ങൾ പെട്ടെന്ന് തന്നെ നമ്മിൽ നിന്ന് വിട്ടുമാറാറില്ല. ഇത് നമ്മുടെ ശ്വാസോച്ഛ്വാസത്തെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥകളാണ് ഉണ്ടാക്കുന്നത്. അതുപോലെതന്നെ ശ്വാസ കോശങ്ങളിലെ ഏതെങ്കിലും ഒരു തകരാറുകളും ഇത്തരത്തിൽ രോഗങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള ശ്വാസകോശ രോഗങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരു രോഗാവസ്ഥയാണ് ആസ്മ.
ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഈ രോഗാവസ്ഥകൾ കാണാറുണ്ട്. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ ലോകാവസ്ഥയാണ്. നാം ചെയ്യുന്ന ഏതൊരു പ്രവർത്തനവും അമിതമായി പ്രതിരോധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇതുവഴി ശ്വാസതടസ്സം നേരിടുന്നു. ഏതെങ്കിലും പൊടിപടലങ്ങൾ ഉള്ള സ്ഥലത്ത് നിൽക്കുന്നത് വഴിയോ കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഫാക്ടറുകളിൽ ജോലിചെയ്യുന്നത് വഴിയോ ഇത്തരത്തിൽ ആസ്മ ഉണ്ടാക്കുകയും ശ്വാസമുട്ടുണ്ടാവുകയും ചെയ്യുന്നു.
അതിനാൽ തന്നെ ആസ്മ പേഷ്യൻസുകൾ അവർക്ക് അലർജി ഉണ്ടാക്കുന്ന പൊടിപടലങ്ങൾ പൂമ്പൊടികൾ മറ്റു മൃഗങ്ങളുടെ രോമകൂപങ്ങൾ കെമിക്കലുകൾ ഉപയോഗിക്കുന്ന ഫാക്ടറികൾ എന്നിവയിൽ നിന്നെല്ലാം അകന്നു നിൽക്കേണ്ടതാണ്. അതുപോലെതന്നെ അമിതമായി കെമിക്കലുകൾ അടങ്ങിയിട്ടുള്ള അന്തരീക്ഷത്തിൽ കഴുകിയാണെങ്കിൽ അത് ശ്വസിക്കുന്നത് വഴി അമിതമായ വിഷാംശങ്ങൾ നമ്മുടെ ലെൻസിലേക്ക് കടന്നു കൂടുന്നു. ഇത് ശ്വാസോച്ഛ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.