സ്ഥിരമായി തൈര് കഴിക്കുന്നവർ ആണോ… ഈ കാര്യം അറിഞ്ഞിട്ട് മതി…

നമ്മുടെ വീട്ടിൽ തന്നെ ഒരുപാട് ആരോഗ്യഗുണങ്ങൾ നിൽക്കുന്ന ചില കാര്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി കാര്യങ്ങൾ നാം അറിഞ്ഞോ അറിയാതെയോ തെറ്റായി പ്രവർത്തിക്കാറുണ്ട്. ചില ഭക്ഷണ ശീലങ്ങൾ ശരീരത്തിന് ദോഷം ഉണ്ടാക്കാം. ചില ഭക്ഷണങ്ങൾ നല്ല ഗുണങ്ങളും നൽകുന്നവയാണ്. തൈര് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

   

നമ്മുടെ ആരോഗ്യത്തിന് വേണ്ടിയും സൗന്ദര്യ സംരക്ഷണത്തിനു വേണ്ടിയും ഒരുപാട് പണം ചെലവാക്കുന്ന വരാണ് എല്ലാവരും. പ്രതിരോധശേഷി വർധിപ്പിക്കാൻ ആണ് എല്ലാവരും ചെയ്യുന്നത്. വീട്ടിൽ തന്നെ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും. നമ്മുടെ കുടലിൽ ഏകദേശം 300 മുതൽ 500 വരെ ഇത്തരത്തിലുള്ള സൂക്ഷ്മാണുക്കൾ കാണാൻ കഴിയും. അതിൽ മാക്സിമം ഉപകാരപ്പെടുന്ന ചില ഇത്തരത്തിലുള്ള ഉപയോഗിക്കാവുന്ന ഒന്നാണ് തൈര്.

ഇത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ വളരെ കുറവാണ്. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. 150 ഗ്രാം തൈരിൽ ദിവസവും ആവശ്യമുള്ള കാൽസ്യത്തിൽ അൻപത് ശതമാനം കിട്ടും എന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ മഗ്നീഷ്യം ഫോസ്ഫറസ് ഇത്തരത്തിലുള്ള നിരവധി വസ്തുക്കൾ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്.

എല്ലുകളിൽ ലേക്ക് കാത്സ്യം വലിച്ചെടുക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *