പാലിനൊപ്പം ഒരല്പം ഇതുകൂടി ചേർക്കൂ. മുഖം വെട്ടി തിളങ്ങാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. കണ്ടു നോക്കൂ…| Almond and milk for skin

Almond and milk for skin

Almond and milk for skin : നാം ഏവരും നട്സ് ഇഷ്ടപ്പെടുന്നവരാണ്. അതിൽ ഏറെ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ബദാം. ഈ ബദാം വെള്ളത്തിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് കൂടുതൽ ഗുണകരം. ഒട്ടനവധി നേട്ടങ്ങളാണ് ഇത് നമുക്ക് തരുന്നത്. ദിവസവും ബദാം കഴിക്കുന്നത് വഴിയും നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ ഉല്പാദിപ്പിക്കുന്നതിന് സഹായകരമാണ്. അതുപോലെതന്നെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാനും ഇതിനെ കഴിവുണ്ട്.

കൂടാതെ നമ്മുടെ ശരീരത്തിലേക്ക് കടന്നു കൂടിയിട്ടുള്ള എല്ലാ വിഷാംശങ്ങളെയും നീക്കം ചെയ്യാനും ഇതിന് സാധിക്കും. ലിവർ ഫാറ്റിക്ക് ഇത് വളരെ നല്ലതാണ്. അതിനാൽ തന്നെ കരളിന്റെ പ്രവർത്തനത്തിനും ഹൃദയത്തിന്റെ പ്രവർത്തനത്തിനും ഇത് ഉത്തമമായ ഒന്നാണ്. ശരീരത്തിലെ ടോക്സിനുകളെ നീക്കാൻ കഴിവുള്ളതിനാൽ തന്നെ ഇതിന്റെ ഉപയോഗം വഴി കാൻസറുകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

കൊളസ്ട്രോളിന് പോലെതന്നെ രക്തത്തിലെ പഞ്ചസാരയും ബ്ലഡ് പ്രഷറിനെയും കുറയ്ക്കാൻ ഇതിനെ കഴിവുണ്ട്. അതോടൊപ്പം തന്നെ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകളും വൈറ്റമിനുകളും എല്ലുകൾക്ക് ബലം കൊടുക്കുന്നതിന് സഹായകരമാണ്.ആരോഗ്യം നേട്ടങ്ങളെ പോലെ തന്നെ ചർമ്മസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ഏറെ ഗുണകരമാണ് ബദാം. ചർമ്മത്തിലെ മൃദുലത വർദ്ധിപ്പിക്കുന്നതിനും വരൾച്ച പൂർണമായി നീക്കം.

ചെയ്യുന്നതിനും നിറം നൽകുന്നതിനും ബദാം അനുയോജ്യമായ ഒന്നാണ്. ഇത് പ്രായമാകുമ്പോൾ മുഖത്തിന് ഉണ്ടാകുന്ന ചുളിവുകളും പാടുകളും അപ്പാടെ നീക്കം ചെയ്യുന്നതിന് സഹായകരമാണ്. അത്തരത്തിൽ ബദാം ഉപയോഗിച്ചുള്ള ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇത് നമ്മുടെ സ്കിന്നിലെ അഴുക്കുകൾ നീങ്ങുന്നതിനും ചെയ്യുന്നതിനും ഒപ്പം നിറം വർദ്ധിപ്പിക്കുന്നതിനും സഹായകരമാണ്. ഇതിനായി ബദാമിന്റെ പൊടിയാണ് നാം ഉപയോഗിക്കുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

One thought on “പാലിനൊപ്പം ഒരല്പം ഇതുകൂടി ചേർക്കൂ. മുഖം വെട്ടി തിളങ്ങാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. കണ്ടു നോക്കൂ…| Almond and milk for skin

Leave a Reply

Your email address will not be published. Required fields are marked *