വെരിക്കോസ് വെയിനിനെ പൂർണമായും നീക്കാം പാടുകൾ പോലുമില്ലാതെ. ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| Varicose veins treatment

അമിതഭാരം എന്നത് രോഗങ്ങളെ പോഷിപ്പിക്കുന്ന ഒരു ഘടകം മാത്രമാണ്. അമിതഭാരം ഉണ്ടാകുന്ന ഓരോ വ്യക്തികളിലും ജീവിതശൈലി രോഗങ്ങൾ മുതൽ മറ്റു രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. അത്തരത്തിൽ അമിതഭാരം ഒരു ഘടകം ആയിട്ടുള്ള ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇത് കാലുകളിൽ ഞരമ്പുകൾ തടിക്കുന്ന ഒരു രോഗാവസ്ഥയാണ്. പല കാരണത്താൽ ഇത്തരത്തിൽ ഞരമ്പുകൾ തടിക്കാം.

ജീവിതശൈലി രോഗങ്ങൾ തന്നെയാണ് ഇതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ ശരീരത്തിന്റെ മൂന്നു ഭാഗങ്ങളിൽ വെരിക്കോസ് ആയ തടിച്ച ഞരമ്പുകളെ നമുക്ക് കാണാം. കാല് മലദ്വാരം വൃഷണസഞ്ചി എന്നിവയിലെല്ലാം പലവിധത്തിൽ ഇത്തരത്തിൽ തടിച്ചു വീർത്ത ഞരമ്പുകൾ കാണാം. വലതുഭാഗത്ത് ഉണ്ടാകുന്ന തടിച്ചു വീർത്ത ഞരമ്പുകൾ ആണ് പൈൽസ് എന്നത്. അത് കാലുകൾ തടിച്ചു വീർത്തത്.

ആകുമ്പോൾ വെരിക്കോസ് വെയിൻ എന്ന് ഇതിനെ പറയുന്നു. ഈ ഒരു അവസ്ഥ എന്നത് കാലുകളിൽ രക്തോട്ടം നിലച്ച് അശുദ്ധ രക്തം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.അമിതഭാരത്തെ പോലെത്തന്നെ മറ്റൊരു ഘടകമാണ് ജീവിതശൈലി രോഗങ്ങളായ ഷുഗർ പ്രഷർ കൊളസ്ട്രോൾ. മറ്റൊരുകാരണം എന്ന് പറയുന്നത് അവിടേക്ക് രക്തപ്രവാഹം കൊണ്ടുപോകുന്ന വാൽവുകളിൽ ഉണ്ടാകുന്ന തകരാറാണ്. തുടക്കത്തിൽ കാലുകളിലെ വേദനയായാണ്.

ഇത് കാണാറുള്ളത്. വേദന മൂലം അമിത നേരം നിൽക്കാനോ നടക്കാനും സാധിക്കാത്ത അവസ്ഥ വരെ ഓരോരുത്തരും ഉണ്ടാകാറുണ്ട്. പിന്നീട് ഞരമ്പ് തടിച്ച വീർത്ത് നീല കളർ ആയി കാണുകയും ചെയ്യുന്നു. കുറച്ചുകൂടി കഴിയുകയാണെങ്കിൽ കാലുകളിൽ കറുത്ത പാടുകൾ രൂപപ്പെടുന്നതായി കാണാം. പിന്നീട് അത് ചെറിയ മുറിവുകൾ ആവുകയും വ്യണങ്ങളായി അത് രൂപപ്പെട്ട് ഉണങ്ങാതെ കിടക്കുകയും ചെയുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

One thought on “വെരിക്കോസ് വെയിനിനെ പൂർണമായും നീക്കാം പാടുകൾ പോലുമില്ലാതെ. ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| Varicose veins treatment

Leave a Reply

Your email address will not be published. Required fields are marked *