കാൽസ്യം ശരീരത്തിൽ ഒരു അവശ്യഘടകമാണ്. കാൽസ്യം ശരീരത്തിൽ പല മാർഗ്ഗങ്ങളിലൂടെ ഉല്പാദിപ്പിക്കാവുന്ന ഒരു ഘടകമാണ്.ശരീരത്തിലെ എല്ലുകളുടെയും പല്ലുകളുടേയും ശരിയായ ആരോഗ്യത്തിന് ശരീരത്തിൽ ആവശ്യമായ കാൽസ്യം അത്യാവശ്യമാണ്.ഇവിടെ പറയുന്നത് അത്തരത്തിൽ കാൽസ്യം കുറയുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും കാൽസ്യം കുറഞ്ഞാൽ
നമ്മുടെ ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം എന്നും കാൽസ്യം കുറഞ്ഞാൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾഎന്തെല്ലാം ആണെന്നും നമ്മുടെ ശരീരത്തിൽ ശരിയായ അളവിൽ കാൽസ്യം ഉണ്ടാകുന്നതിന് എന്തെല്ലാം ചെയ്യാൻ കഴിയും എന്നെല്ലാമാണ്. ഇത് തികച്ചും പ്രകൃതിദത്തമായ തും വളരെ എളുപ്പത്തിൽ തന്നെ നിർമ്മിക്കാൻ സാധിക്കുന്നതുമായ ഒന്നാണ്. കാൽസ്യമാണ് പല്ലുകൾക്കും അതുപോലെതന്നെ എല്ലുകൾക്കും ഉറപ്പുനൽകുന്നത്.
ചെറുപ്പകാലത്ത് നമ്മുടെ എല്ലുകൾക്ക് ബലം ഉണ്ടാക്കുക എന്നതാണ് കാൽസ്യ ത്തിന്റെ ധർമ്മം. എന്നാൽ വാർദ്ധക്യകാലത്ത് നമ്മുടെ അസ്ഥികൾക്ക് തേയ്മാനം സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട് ഇത്തരം തേയ്മാനം സംഭവിക്കുന്നത് തടയുന്നതാണ് കാൽസ്യ ത്തിന്റെ ധർമ്മം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.