നിലവിളക്ക് പുത്തൻ പുതിയത് പോലെ വെട്ടി തിളങ്ങാൻ ഇതൊരു അല്പം മതി. ഇതാരും അറിയാതെ പോകല്ലേ.

നാമോരോരുത്തരും സ്ഥിരമായി ചെയ്യുന്ന കാര്യമാണ് വീട്ടിൽ നിലവിളക്ക് തെളിയിക്കുക എന്നുള്ളത്. ഹൈന്ദവ ആചാരപ്രകാരം വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്ന് തന്നെയാണ് ഇത്. ദേവീദേവന്മാരെ വീട്ടിലേക്ക് ആനയിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ നിലവിളക്ക് തെളിയിച്ച പ്രാർത്ഥിക്കാറുള്ളത്. ഇത്തരത്തിൽ തെളിയിക്കുന്ന നിലവിളക്കിൽ പെട്ടെന്ന് തന്നെ കരിയും അഴുക്കുകളും പറ്റി പിടിക്കുന്നു. എണ്ണയുടെ കറയും കത്തുമ്പോൾ ഉണ്ടാകുന്ന തീയുടെ കരിയും.

എല്ലാം പെട്ടെന്ന് തന്നെ നിലവിളക്കിൽ പറ്റിപ്പിടിക്കാറുണ്ട്. ഇത്തരം കരികളും കറകളും എത്രതന്നെ ഉരച്ചാലും പോകാത്തതായി കാണാറുണ്ട്. അതോടൊപ്പം തന്നെ ഇങ്ങനെ അമിതമായി ഉരയ്ക്കുന്നത് നമുക്കും വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അത്തരത്തിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും കൂടാതെ തന്നെ പെട്ടെന്ന് തന്നെ നിലവിളക്കിലെ കരിയും കറകളും അഴുക്കുകളും.

എല്ലാം നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇതിനായി ഇവിടെ ഉപയോഗിച്ചിട്ടുള്ളത് തൈര് ആണ്. ശാരീരിക പരമായിട്ടുള്ള പല പ്രവർത്തനങ്ങൾക്കും ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഘടകം തന്നെയാണ് തൈര്. ഈ തൈരിൽ നല്ലവണ്ണം ബ്ലീച്ചിങ് കണ്ടന്റ് അടങ്ങിയിട്ടുള്ളതിനാൽ തന്നെ പെട്ടെന്ന് തന്നെ അഴുക്കുകളെയും.

കറകളെയും എല്ലാം നീക്കം ചെയ്യുന്നു. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് കരിപിടിച്ച നിലവിളക്കിൽ തൈര് തേച്ചുപിടിപ്പിക്കുകയാണ്. അതിനുശേഷം ചെറുനാരങ്ങയെ ഉപയോഗിച്ച് നല്ലവണ്ണം സ്ക്രബ്ബ് ചെയ്യുകയാണ് വേണ്ടത്. ഇത്തരത്തിൽ ചെയ്യുന്നത് വഴി നിലവിളക്കിലെ കരിയും കരയും അഴുക്കും പെട്ടെന്ന് തന്നെ ഇല്ലാതാവുകയും പുത്തൻ പുതിയത് പോലെ കാണപ്പെടുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.