രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളെ ആരും കാണാതെ പോകല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികമായി നമ്മുടെ സമൂഹത്തിൽ കാണുന്ന ഒരു രോഗാവസ്ഥയാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. കൂടുതൽ മരണങ്ങളുടെ കാരണങ്ങളും ഈ ഹൃദയസംബന്ധമായ രോഗങ്ങൾ തന്നെയാണ്. ജീവിതശൈലിയിൽ നാം ചെയ്യുന്ന പല തെറ്റുകളും ആണ് ഇത്തരമൊരു രോഗം ഇന്ന് സർവ വ്യാപകമായി ഉണ്ടാവുന്നതിന് കാരണം. ജീവിതശൈലി മാറിയതോടെ തന്നെ കഴിക്കുന്ന ഭക്ഷണങ്ങളിൽ ധാരാളം വിഷാംശങ്ങളും കൊഴുപ്പുകളും മായങ്ങളും എല്ലാം കലർന്നതിനാൽ രോഗങ്ങൾ പെട്ടെന്ന് തന്നെ ശരീരത്തിലേക്ക് കടന്നു വരുന്നു.

   

അതോടൊപ്പം തന്നെ യാതൊരു തരത്തിലുള്ള എക്സസൈസുകളും ഇല്ലാത്ത ജോലികൾ ചെയ്യുന്നതും ഇത്തരത്തിലുള്ള രോഗങ്ങൾ വർധിക്കുന്നതിന് കാരണമാണ്. അത്തരത്തിൽ നമ്മുടെ രക്ത ധമനികളിൽ കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും എല്ലാം കട്ടപിടിച്ചിട്ടാണ് ഹാർട്ട് അറ്റാക്ക് ഹാർട്ട്ബ്ലോക്ക് എന്നിങ്ങനെയുള്ള പല രോഗങ്ങളും ഉടലെടുക്കുന്നത്. ഇത്തരത്തിലുള്ള ഹാർട്ടറ്റാക്കും ഹാർഡ് ബ്ലോക്കിനും കൊഴുപ്പും ഷുഗറും മാത്രമല്ല കാരണം.

പുകവലി മദ്യപാനം മയക്കുമരുന്ന് ഉപയോഗം എന്നിവയുടെ എല്ലാം ശരീരത്തിലേക്ക് കടന്നുവരുന്ന വിഷാംശങ്ങളും രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുമ്പോൾ ആണ് ഇത്തരമൊരു ഹാർട്ട് അറ്റാക്ക് ഹാർട്ട്ബ്ലോക്ക് എന്നിങ്ങനെയുള്ളവ കാണുന്നത്. കൂടാതെ നമ്മുടെ കിഡ്നിയിൽ അടഞ്ഞുകൂടുന്ന യൂറിക്കാസിഡ് രക്തക്കുഴലുകളിൽ പറ്റി പിടിക്കുമ്പോൾ ഇത്തരം ഒരു സിറ്റുവേഷൻ ഉണ്ടാകുന്നു. അതോടൊപ്പം തന്നെ അമിതമായി കാൽസ്യം വന്ന് അടിഞ്ഞു കൂടുമ്പോഴും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും.

അതുവഴി ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ചെറിയതോതിൽ തന്നെ രക്തക്കുഴലുകളിൽ കൊഴുപ്പുകളും ഷുഗറുകളും എല്ലാം പറ്റി പിടിക്കുകയാണെങ്കിൽ അത് ചില ലക്ഷണങ്ങൾ കാണിക്കുന്നു. ചെറിയ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് നാം ജീവിതത്തിൽ പല മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ ഇത്തരം രോഗങ്ങളെ വേരോടെ പിഴുതെറിയാനാകും. തുടർന്ന് വീഡിയോ കാണുക.