ഈ 5 അടയാളങ്ങൾ കണ്ടാൽ ഉറപ്പിക്കാം തൈറോയ്ഡ് ആണ്..!! ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം…| Thyroid symptoms in malayalam

തൈറോയ്ഡുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് തൈറോയ്ഡ് മായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്. നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട് പലരും പറയുന്ന കാര്യമാണ് തൈറോയ്ഡ് ഉണ്ട് തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട് എന്നെല്ലാം. സത്യത്തിൽ എന്താണ് തൈറോയ്ഡ്. ഇതിന് ഭയപ്പെടേണ്ട ആവശ്യമുണ്ടോ. നമ്മൾ എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്തേണ്ടത് തൈറോയ്ഡിനെ ചികിത്സ എടുക്കേണ്ടതുണ്ടോ. എപ്പോഴാണ് തൈറോയ്ഡിന് ചികിത്സ തേടേണ്ടത്.

എന്തെല്ലാമാണ് ലക്ഷണങ്ങൾ. സത്യത്തിൽ എന്താണ് തൈറോയ്ഡ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒരു ഗ്രന്ഥിയാണ്. കഴുത്തിന്റെ മുൻഭാഗത്ത് ഇരുവശങ്ങളിലും പൂമ്പാറ്റയുടെ രൂപത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ്. ഈ തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് രണ്ട് പ്രധാനപ്പെട്ട ഹോർമോനുകൾ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഡി 3 യും അതുപോലെതന്നെ ഡി 4 ഉം പലപ്പോഴും ഡി 3 ലും ഡി ഫോറിലും ഉണ്ടാകുന്ന ഏറ്റ കുറച്ചിൽ കാരണമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിലെ ശാരീരികമായി മാനസിക മായി ഉള്ള.

ആരോഗ്യത്തിന് നല്ല രീതിയിൽ എഫക്ട് ചെയ്യുന്ന ഒരു ഹോർമോൺ ആണ് തൈറോയ്ഡ് ഉല്പാദിപ്പിക്കപ്പെടുന്ന ഡി 3 അതുപോലെതന്നെ ഡി 4 നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും അതുപോലെതന്നെ കോശങ്ങളിലേക്കും പോകുന്ന ഹോർമോനുകൾ ഉത്തേജിപ്പിച്ചുകൊണ്ട് നമ്മുടെ ശ്വാസനം ഹൃദയമിടിപ്പ് മാനസികാരോഗ്യം മാറ്റി എല്ലാ തരത്തിലും പ്രശ്നങ്ങളും നിയന്ത്രിക്കുന്ന ഒന്നാണ് തൈറോയ്ഡ് ഹോർമോനുകൾ പലപ്പോഴും ഇത്തരത്തിലുള്ള അസുഖങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്. മറ്റ് ജീവിതശൈലി അസുഖങ്ങൾ ആയ പ്രമേഹരോഗങ്ങൾ.

ഹൃദ്രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം അസുഖത്തിന് കൊടുക്കുന്നില്ല. ഇത്തരത്തിലുള്ള ശ്രദ്ധ കുറവു കൊണ്ട് തന്നെ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. എന്തെല്ലാമാണ് തൈറോയ്ഡ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഇതിന്റെ ബുദ്ധിമുട്ട് എന്തെല്ലാം തുടങ്ങി കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് രണ്ടു തരത്തിൽ തിരിക്കാം. ഹൈപ്പർ തൈറോയിസം അതുപോലെതന്നെ ഹൈപ്പോ തൈറോഡിസം എന്നിവയാണ് അവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr