ചായ കുടി കൂടാതെ നോക്കിക്കോ..!! ചായ കൂടുതൽ കുടിക്കരുത്..

ഒരു ദിവസം എത്ര കൂടുതൽ ചായ കുടിക്കാം. ചായ കുടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരുവിധം എല്ലാവരും രാവിലെ ചായ കുടിക്കുന്ന ശീലം ഉള്ളവരാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ബെഡ് കോഫീ കുടിച്ചാണ് പലരും എഴുന്നേൽക്കുന്നത്. എന്നാൽ ഇടയ്ക്കിടെ ചായ കുടിക്കുന്ന ശീലമുള്ളവരും.

നമ്മുടെ ഇടയിൽ ഉണ്ട്. ഒരു ദിവസം എത്ര ചായ വരെ കുടിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചായ കുടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ഭൂരിഭാഗം മനുഷ്യരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചായ. എന്നാൽ ഒരു ദിവസം എത്ര ചായ വരെ കുടിക്കാം എന്നുള്ളത് പലർക്കും അറിയില്ല. അതിനെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


പാലും പഞ്ചസാരയും ഇല്ലാതെ ചായ രണ്ട് മൂന്ന് അല്ലെങ്കിൽ നാല് വരെ കഴിക്കുന്നതാണ് പരമാവധി നല്ലത്. പാലും പഞ്ചസാരയും ഉള്ള ചായ ആണെങ്കിൽ പരമാവധി 2 മാത്രമായി കുറയ്ക്കാൻ ശ്രദ്ധിക്കുക. അതാണ് ശരീരത്തിന് നല്ലത്. ആരോഗ്യത്തിനും ഇത്.

വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. പാലും പഞ്ചസാരയും ഇല്ലാത്ത ചായ തന്നെയാണ് ശരീര ആരോഗ്യത്തിന് ഏറെ ഗുണകരം. ഇനി നമുക്ക് ചായ കുടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ചായ കുടിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends