സന്ധിവേദനകളെ മറികടക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി. ഇതാരും നിസ്സാരമായി കാണല്ലേ.

ശാരീരിക വേദനകൾ നമ്മെ വളരെയധികം വിഷമിപ്പിക്കുന്ന ഒന്നാണ്. ജീവിത സാഹചര്യങ്ങൾ അടിക്കടി മാറുന്നതിനാൽ തന്നെ തുടർ കഥയായി നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഒന്നുതന്നെയാണ് ഈ ശാരീരിക വേദനകൾ. ശാരീരിക വേദനകൾ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു വേദനയാണ് സന്ധിവേദന. കഴുത്ത് മുട്ട് നടു എന്നിങ്ങനെ ഒട്ടനവധി സന്ധികളിൽ ഇന്ന് ആളുകൾ വേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വേദനകൾ ഉണ്ടായിക്കഴിഞ്ഞാൽ.

   

പിന്നീട് അത് വിട്ടു മാറിപോകുന്നത് വളരെ പ്രയാസകരമായിട്ടുള്ള ഒരു കാര്യമാണ്. ഇത്തരം വേദനകളെ മറികടക്കാൻ കൂടുതലും നാം ഉപയോഗിക്കുന്നത് തൈലങ്ങളോ എണ്ണയോ അല്ലെങ്കിൽ പെൻകില്ലറകളോ ആണ്. ഇവ എന്തുതന്നെ ഇട്ട് തേച്ചാലും കഴിച്ചാലും ഇതിൽനിന്ന് ഒരു ചെറിയ തോതിലുള്ള വേദന കുറവു മാത്രമേ നമുക്ക് ഉണ്ടാവുകയുള്ളൂ. അത്തരത്തിൽ നാം ഓരോരുത്തരെയും.

വളരെയധികം വേദനിപ്പിക്കുന്ന ശാരീരിക വേദനയായ സന്ധിവേദനകളെ മറികടക്കാൻ ചില എക്സസൈസുകൾ നമുക്ക് ചെയ്യാവുന്നതാണ്. അധികം ഭാരം എടുത്തിട്ടുള്ളത് അല്ലെങ്കിൽ നമുക്ക് പറ്റാൻ കഴിയാത്തതും ആയിട്ടുള്ള എക്സസൈസുകൾ അല്ല ഇത്. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന എക്സസൈസുകൾ ആണ് ഇവ.

ഇത്തരം എക്സസൈസുകൾ സ്ഥിരമായി ചെയ്യുന്നതു വഴി നമ്മുടെ സന്ധിവേദനകളെ നമുക്ക് തന്നെ ഒരു മരുന്നുകളും കൂടാതെ മാനേജ് ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ കിടന്നുകൊണ്ടുള്ള ഒരു എക്സസൈസ് ആണ് ഇതിൽ കാണുന്നത്. ഇത് രാവിലെ എണീക്കുമ്പോൾ തന്നെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇത്തരം വേദനകളെ മറികടക്കാൻ ആകും. തുടർന്ന് വീഡിയോ കാണുക.