ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മൂക്കിൽ നിന്ന് വരുന്ന രക്തത്തെ കുറിച്ചാണ്. നമുക്ക് വളരെയേറെ ടെൻഷനും അതുപോലെതന്നെ വലിയ രീതിയിൽ പേടി തോന്നുന്ന ഒരു കാര്യമാണ് മൂക്കിൽ നിന്ന് രക്തം വരുന്നത്. ഇതിന്റെ കാരണം എന്ന് പറയുന്നത് മൂക്ക് തലച്ചോറിന്റെയും നമ്മുടെ കണ്ണിന്റെയും ബോഡിയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായതു കൊണ്ടാണ് ഇത്രയേറെ പേടി ഉണ്ടാകുന്നത്. അതുമാത്രമല്ല നേരത്തെ പറഞ്ഞത് പോലെ തന്നെ നിരവധി കാര്യങ്ങളുണ്ട്. ഇതിന്റെ കൃത്യമായ കാരണങ്ങളും ഇത് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും ഫസ്റ്റ് എയ്ഡ് എന്തെല്ലാം ചെയ്യാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
ആദ്യം തന്നെ മൂക്കിന് അകത്തു നിന്ന് എന്തുകൊണ്ടാണ് ബ്ലഡ് വരുന്നത് എന്ന് നോക്കാം. നമ്മുടെ മൂക്ക് എന്ന് പറയുന്നത് ഹൈലി വസക്കുലർ ആയി രക്തക്കുഴലുകൾ നിറഞ്ഞുകിടക്കുന്ന ഒരു ഭാഗമാണ്. നമ്മുടെ ബോഡിയിൽ ഏറ്റവും കൂടുതൽ ബ്ലഡ് വെസ്സൽ കാണുന്നത് നമ്മുടെ മൂക്കിന്റെ അകത്താണ്. ഈ രക്തക്കുഴലുകൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇതിന്റെ കുഴൽ വളരെ തിന്നായിരിക്കും. ഇതിന്റെ മുകളിലുള്ള കവറിന് നേർമ ഉള്ളത് ആയിരിക്കും.
ചെറിയ ഒരു ബ്ലഡ് പ്രഷർ വേരിയേഷൻ വന്നാലും അതുപോലെതന്നെ ചെറിയ രീതിയിലുള്ള മുറിവ് അല്ലെങ്കിൽ തട്ടൽ വന്നാലും. ചെറിയ രീതിയിൽ എന്തെങ്കിലും ഏൻസൈറ്റ് വന്നാൽ പോലും പെട്ടെന്ന് മൂക്കിന്റെ അകത്തുനിന്ന് ബ്ലഡ് വരുന്നതാണ്. കണ്ണിന് അകത്തു നിന്നും വായുടെ അകത്ത് നിന്നും അധികം കാണാറില്ലല്ലോ. എന്താണ് ഉദ്ദേശിച്ചത് നോക്കാം. മൂക്കിന് അകത്തുനിന്ന് ബ്ലഡ് വേസൽ കൂടിയതുകൊണ്ട്. ഇതിന്റെ കവറിങ് വളരെ തിന്നായതുകൊണ്ട് ആണ്.
മൂക്കിനകത്തു നിന്നാണ് പ്രഷർ ശേഷം വരുമ്പോൾ എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ മൂക്കിന്റെ ഉള്ളിൽ നിന്നും ബ്ലഡ് വരുന്നത്. എന്തെല്ലാമാണ് ഇത് രോഗലക്ഷണങ്ങൾ എന്ന് നോക്കാം. സാധാരണ മൂക്കിനകത്ത് വിരലിട്ട് തൊടുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs