കാൽസ്യം കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാണ്..!! ഇനി ഒറ്റ കാര്യം ഒഴിവാക്കിയാൽ മതി…

ശരീരത്തിന് ആവശ്യമായ നിരവധി പോഷക ഘടകങ്ങളുണ്ട്. ഇവർ കൃത്യമായ രീതിയിൽ കൃത്യമായി അളവിലും ശരീരത്തിൽ ലഭിച്ചാൽ മാത്രമേ ശരീരത്തിന്റെ പ്രവർത്തനം കൃത്യമായി നടക്കുകയുള്ളൂ. ശരീര ആരോഗ്യത്തിന് സഹായകരമായ ഒന്നാണ് കാൽസ്യം. കാൽസ്യം എടുത്ത് ഉടനെ തന്നെ ശരീരം കാൽസ്യം എടുക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. കാരണം കാൽസ്യം ശരീരത്തിൽ കൃത്യമായി രീതിയിൽ ഉപയോഗപ്പെടണമെങ്കിൽ രണ്ടു വളരെ പ്രധാനപ്പെട്ട പോഷകങ്ങൾ വേറെ അത്യാവശ്യമാണ്. അല്ലാതെ കാൽസ്യം കുളിക കുറേ കഴിച്ചു എന്ന് പറഞ്ഞാൽ വെറുതെ കിഡ്നി സ്റ്റോനും.

അതുപോലെതന്നെ ബോണുകളിൽ കാൽസ്യവുമായി പോകുക അല്ലാതെ പ്രത്യേകിച്ച് യാതൊരു മെച്ചവും ലഭിക്കുകയില്ല. ടെസ്റ്റ്‌ ചെയ്യുമ്പോൾ നോർമൽ ആയിരിക്കും കാണിക്കുന്നത്. അതുകൊണ്ടുതന്നെ കാൽസ്യം ഡെഫിഷൻസി എന്ന് പറയുന്നത് മിക്ക ആളുകളെയും കാണുന്ന ഒരു കാര്യമാണ്. എങ്ങനെയാണ് കാൽസ്യം ഡെഫിഷൻസി മനസ്സിലാക്കുന്നത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നിരവധി ആളുകളിൽ കാണുന്ന കോമൺ ആയിട്ടുള്ള ഒരു പ്രശ്നം എന്ന് പറയുന്നത്. ജോയിന്റ് പെയ്ൻ പ്രശ്നങ്ങൾ കാണുന്നവരുണ്ട്.


എപ്പോഴും കോമൺ ആയി ചെക്ക് ചെയ്യുന്നത് കാൽസ്യമാണ്. ജോയിന്റ്റുകളിൽ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ കാൽസ്യം ഗുളിക എടുക്കാൻ പറയാനുണ്ട്. അതുപോലെതന്നെ ഒരു പ്രായം കഴിഞ്ഞ സ്ത്രീകൾക്ക് ആണെങ്കിൽ കാൽസ്യം എടുക്കാൻ പറയാറുണ്ട്. പലപ്പോഴും കാൽസ്യം ഗുളികകളും കാൽസ്യത്തിന്റെ സപ്ലിമെന്റ് കൽസ്യത്തിന്റെ ചെക്കപ്പുകളാണ് കൂടുതലായി കാണാൻ കഴിയുക. കാൽസ്യം ശരീരത്തിന് ഉപകാരപ്പെടണമെങ്കിൽ രണ്ട് പോഷകങ്ങളും അത്യാവശ്യമാണ്.

ഒന്നാമത് വിറ്റാമിൻ ഡി അതുപോലെ തന്നെ മഗ്നീഷ്യം. ഈ രണ്ടു കോമ്പിനേഷനുകളിലൂടെ കാൽസ്യം സപ്ലൈ ചെയ്താൽ മാത്രമേ ശരീരത്തിന് ഉപകാരപ്പെടുകയുള്ളൂ. അല്ലാതെ വെറുതെ കാൽസ്യം ഗുളിക കഴിച്ചാൽ വെറുതെ കിഡ്നി സ്റ്റോണും മറ്റു പ്രശ്നങ്ങളും വരികയല്ലാതെ യാതൊരു തരത്തിലുള്ള മെച്ചവും ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകിച്ച് ശ്രദ്ധിക്കാൻ ശ്രമിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr