വളരെ എളുപ്പത്തിൽ തന്നെ വീട് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാരുടെ എല്ലാം ഒരു വലിയ പ്രശ്നമാണ് വീട് ക്ലീൻ ചെയ്യുന്നത്. എത്ര ഉരച്ചു കഴുകിയാലും വീട് വൃത്തി ആകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്ര പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങുമായി പങ്കുവെക്കുന്നത് നമ്മുടെ എല്ലാവരുടെ വീട്ടിലുള്ള വ്ഡൻ ഫർണിച്ചർ ഡോർ വിൻഡോ അതുപോലെ തന്നെ ഗ്ലാസ് ഐറ്റം എല്ലാം തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് ഡോർ ആയാലും വിൻഡോ ആയാലും എത്ര ക്ലീൻ ചെയ്തെടുത്താലും പെട്ടെന്ന് തന്നെ പൊടി പിടിക്കുന്ന അവസ്ഥ കാണാറുണ്ട്. ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ ഒരു സൊലൂഷൻ എങ്ങനെ തയ്യാറാക്കാം എന്നാണ്. ഇത് ഉപയോഗിച്ച് ക്ലാസ് അതുപോലെ തന്നെ ഫർണിച്ചർ എല്ലാം തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിച്ച് ഡയനിഗ് ടേബിൾ സ്റ്റൈർ ഗ്ലാസ് അതുപോലെതന്നെ വിൻഡോസ് ഡോർ തുടങ്ങിയ എല്ലാ ഭാഗങ്ങളും നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരുടെയും വീട്ടിലുള്ള ഇൻഗ്രീഡിയന്റ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.
സാധാരണ ഡോർ ആയാലും വിൻഡോസ് ആയാലും ക്ലീൻ ചെയ്യുന്നത് സോപ് സൊല്യൂഷൻ ഇതല്ല എങ്കിൽ ബേക്കിംഗ് സോഡ വിനാഗിരി എന്നിവ ഉപയോഗിച്ചു ക്ലീൻ ചെയ്യാറുണ്ട്. എന്നാൽ നമ്മുടെ എല്ലാവരുടെ വീട്ടിലെ ദിവസവും ഉപയോഗിക്കുന്ന ഒരു സാധനം ഉപയോഗിച്ച് ആണ് ഈ സൊല്യൂഷൻ തയ്യാറാക്കുന്നത്. ആദ്യം തന്നെ വിൻഡോയിലും ഡോറുകളിലും പറ്റി പിടിച്ചിരിക്കുന്ന ഡസ്റ്റ് നല്ലതുപോലെ മോപ്പ് ചെയ്തു കളയുക അതിനുശേഷം തയ്യാറാക്കിയിരിക്കുന്ന സൊലൂഷൻ കൊണ്ട് ക്ലീൻ ചെയ്ത് എടുക്കുന്നത്.
ഇത് ഉപയോഗിച്ച് നമുക്ക് വീന്റോയിലെ അതുപോലെതന്നെ ഗ്ലാസുകളും എല്ലാം തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തേയില പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World