ഒരു വ്യത്യസ്തമായ ടിപ്പു ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പാക്കറ്റ് പാൽ വാങ്ങുന്നവരാണ് നമ്മളെല്ലാവരും. അതുപോലെതന്നെ വീട്ടാവശ്യത്തിന് ബട്ടർ നെയും വീട്ടിൽ ഉണ്ടാക്കാറുണ്ട്. നമ്മൾ വാങ്ങിക്കുന്ന പാക്കറ്റ് മിൽമ പാൽ പാക്കറ്റ് പാൽ ഉപയോഗിച്ച് എങ്ങനെ വെണ്ണ നെയ് ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. പാല് നല്ലപോലെ തിളപ്പിച്ച ശേഷം അതിന്റെ മുകളിൽ പാലിന്റെ പാട വരാറുണ്ട് ഇത് എല്ലാ ദിവസവും എടുത്ത് ഇതിന്റെ കൂടെ ഒരു സ്പൂൺ തൈര് കൂടി ചേർത്ത് ഫ്രീസറിൽ വെക്കുക.
ഇത് കേഡ് വരാതിരിക്കാൻ ആണ്. കുറെ ദിവസം ഈ രീതിയിൽ ചെയ്യുമ്പോൾ പാടയുടെ മിസ് കിട്ടുന്നതാണ്. ഒരു 15 ദിവസം കഴിഞ്ഞ് ഫ്രിഡ്ജിൽ നിന്ന് എടുത്ത് മിസിയുടെ ജാറിൽ ഇട്ട് കൊടുക്കുക. പിന്നീട് വെള്ളം ഒഴിച്ചു കൊടുത്തു നന്നായി അടിച്ചു എടുക്കുക. ഇത് നല്ല രീതിയിൽ കട്ട ആയി കിട്ടുന്നതാണ്. ഇതിലേക്ക് നല്ല രീതിയിൽ ഒഴിച്ചു കൊടുക്കുകയാണ് വേണ്ടത്. ഇനി വെറുതെ പുറത്തു നിന്ന് നെയ് ബട്ടർ വാങ്ങേണ്ട ഈ രീതിയിൽ ചെയ്താൽ മതിയാകും.
പിന്നീട് ഇത് മിക്സിയിലിട്ട് നന്നായി അടിച്ചു ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ഇങ്ങനെ ചെയ്താൽ ബട്ടർ മുകളിലായി വന്നു നിൽക്കുന്നതാണ്. വളരെ സിമ്പിൾ ആയി ചെയ്തെടുക്കാൻ സാധിക്കും. അൺ സൊള്റ്റഡ് ബട്ടർ ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പുറത്ത് വിൽക്കണമെങ്കിൽ വിൽക്കാവുന്നതാണ്.
നല്ല ശുദ്ധമായ യാതൊരു പ്രെസെർവീറ്റീവ്സ് ചേർക്കാതെ ഈ വെണ്ണ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ എടുത്ത വെണ്ണ നേരെ അടുപ്പത്തു വെച്ച് തിളപ്പിച്ചു എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നെയ് തയ്യാറാക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Grandmother Tips