വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ മീൻ എങ്ങനെ ക്ലീൻ ചെയ്തെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ മത്സ്യം എങ്ങനെ ക്ലീൻ ചെയ്തെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. ചാളയും കിളി മീനും എല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ കൈകളിൽ ഉണ്ടാകുന്ന സ്മെല്ല് പോകാനും മീനിന്റെ ദുർഗന്ധ മാറ്റിയെടുക്കാനും അതുപോലെതന്നെ മീൻ വറുക്കുന്ന സമയത്ത് ഒരു മണം തങ്ങി നിൽക്കുന്നത് കാണാം ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതുപോലെതന്നെ കുറച്ചുകാലം മത്സ്യം സൂക്ഷിച്ചു വയ്ക്കാനും സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കരിമീൻ ക്ലീൻ ചെയ്ത് എടുക്കുകയാണ് വേണ്ടത്. 10 മിനിറ്റ് വെള്ളം ഒഴിച്ച് വെക്കുക. ചിദംബൽ ഇളക്കിയ ശേഷം ഈ രീതിയിൽ ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. കൈ മുറിയാതെ വളരെ എളുപ്പത്തിൽ ഇത് ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ.
ഈ പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് നല്ല രീതിയിൽ തന്നെ പളുങ്ക് പോലെ വെളുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. മീൻ മുഴുവൻ കട്ട് ചെയ്ത് എടുത്തശേഷം നെല്ലിക്ക വലുപ്പത്തിലുള്ള പിഴി പുളി വെള്ളത്തിൽ തിരുമ്മി അതുപോലെതന്നെ ചെറുനാരങ്ങ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നുകൂടി ആണ് ഇത് നല്ല രീതിയിൽ തന്നെ ഇത് വെളുത്തുകിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.