വെറുതെ കളയുന്ന ഗ്യാസിനെ ലാഭിക്കാൻ ഇങ്ങനെ ചെയ്യൂ. ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ അറിയാതെ പോകല്ലേ.

നാം ഓരോരുത്തരും നമ്മുടെ വീട്ടിൽ പല തരത്തിലുള്ള എളുപ്പവഴികൾ ചെയ്യാറുണ്ട്. സമയം ലാഭകരമായതും ചിലവ് കുറഞ്ഞതും ആയിട്ടുള്ള വഴികളാണ് ഇത്തരം സൂത്രപ്പണികൾ. അത്തരത്തിൽ നമ്മുടെ വീടുകളിൽ ചെയ്യാവുന്ന ചില കിച്ചൻ ടിപ്സ് ആണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള കിച്ചൻ ടിപ്സുകൾ ആണ് ഇത്. അതിൽ ഏറ്റവും ആദ്യത്തെ ഗ്യാസ് ലഭിക്കുന്നതിനുള്ള കിച്ചൻ ടിപ്സ് ആണ്.

ഗ്യാസ് കത്തിക്കുന്നതിന് വേണ്ടി നാം ഗ്യാസ് ലൈറ്റർ അമർത്താറുണ്ട്. എന്നാൽ പലപ്പോഴും നാലഞ്ച് പ്രാവശ്യം അമര്‍ത്തിയതിനുശേഷം ആണ് അതിൽ നിന്ന് തീവരിക. ഇത്തരത്തിൽ ഗ്യാസ് ഓണാക്കി അല്പം സമയം കഴിഞ്ഞ് തീ വരുമ്പോൾ അത്ര നേരത്തെ ഗ്യാസ് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഗ്യാസ് നഷ്ടപ്പെടാതിരിക്കാനും പെട്ടെന്ന് തന്നെ സിലിണ്ടർ വൃത്തിയാക്കാനുള്ള ഒരു മാർഗ്ഗമാണ് ഇതിൽ കാണുന്നത്.

അതിനായി ലൈറ്ററിന് ഉള്ളിൽ ഒരു ബഡ്സ് കൊണ്ട് അത് ചെളികളും പൊടികളും എല്ലാം എടുക്കുകയാണ് വേണ്ടത്. ഒന്നോ രണ്ടോ മൂന്നോ ബഡ്സ് ഉപയോഗിച്ച് ഇതേമാതിരി നല്ലവണ്ണം വൃത്തിയാക്കുകയാണെങ്കിൽ ഗ്യാസിൽ വച്ച് ലൈറ്റ്.അമർത്തുമ്പോൾ തന്നെ അത് കത്തുന്നു.

അതിനാൽ തന്നെ ഗ്യാസ് ഓൺ ചെയ്തുവെച്ച് പുറത്തുപോകുന്ന ഗ്യാസിന് നമുക്ക് ലഭിക്കാവുന്നതാണ്. മറ്റൊരു എളുപ്പ മാർഗം എന്ന് പറയുന്നത് ഉപ്പിട്ട് പാത്രത്തിൽ ഒരു ചെറിയ ചിരട്ട കഷണം ഇറക്കി വയ്ക്കുന്നതാണ്. ഇത്തരത്തിൽ ഒരു കഷണം ചിരട്ട ഉപ്പിന്റെ പാത്രത്തിൽ ഇറക്കി വയ്ക്കുന്നത് വഴി ഉപ്പിൽ വന്നിട്ടുള്ള ഈർപ്പം എല്ലാം അതുവലിക്കും. തുടർന്ന് വീഡിയോ കാണുക.