രോഗങ്ങൾ ലോകത്ത് നിരവധിയാണ്. നമ്മുടെ തന്നെ ജീവിതശൈലി കൊണ്ടും ഭക്ഷണരീതി കൊണ്ടും വരുത്തിവയ്ക്കുന്ന രോഗങ്ങൾ അശ്രദ്ധമായി ജീവിക്കേണ്ടിവരുന്ന രോഗങ്ങൾ പാരമ്പര്യമായി വന്നുപെടുന്ന രോഗങ്ങൾ അങ്ങനെ പലവിധത്തിൽ രോഗങ്ങൾ ബാധിക്കുന്നുണ്ട്. അത്തരത്തിൽ വൃക്കരോഗങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇതിൽ കുട്ടികളിൽ ഉണ്ടാകുന്ന വൃക്കരോഗത്തെ പറ്റിയാണ് പറയുന്നത്. വളരെ സാധാരണമായി കാണുന്ന ഒരു സംഭവമാണ്.
കുട്ടികളിൽ കാണുന്ന മൂത്രത്തിൽ പഴുപ്പ്. കുട്ടികളിൽ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങൾ രക്ഷിതാക്കൾ പരമാവധി ഒഴിവാക്കാതെ ചികിത്സ തേടേണ്ടതാണ്. ജന്മനാ ഉണ്ടാകുന്ന മൂത്രതടസ്സം മുഖേന മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനു ലക്ഷണങ്ങൾ മൂത്രത്തിന് നിറവ്യത്യാസം ഉണ്ടാകുന്നു ഇടയ്ക്കിടയ്ക്ക് വരുന്ന പനി ഇതെല്ലാം ലക്ഷണങ്ങളാവാം. വൃക്കരോഗം യഥാർത്ഥത്തിൽ ചികിത്സിക്കേണ്ടത് കുട്ടികൾ ജനിക്കുന്നതിനു മുൻപേ ആണ്.
കുട്ടി ഉദരത്തിൽ ഇരിക്കുന്ന സമയത്ത് തന്നെ ആവശ്യ പോഷക വസ്തുക്കൾ ലഭിക്കാതിരിക്കാൻ അതുമൂലം വൃക്കയുടെ വളർച്ച കുറയാൻ സാധ്യതയുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.