തൈര് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിളക്കിൽ ഉണ്ടാക്കുന്ന കരി പിടിച്ച പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇന്ന് ഇവിടെ പറയുന്നത് നല്ല കരി പിടിച്ചിരിക്കുന്ന നിലവിളക്ക് നല്ല പുതു പുത്തൻ ആക്കിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത് ഒരേ ഒരു കാര്യം മതി. ഇത് എന്താണെന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാം സാധനങ്ങൾ ആണ് ആവശ്യം ഉള്ളത് എന്നാണ് ഇവിടെ പറയുന്നത്. ഒരേയൊരു ഇൻഗ്രീഡിയന്റാണ് ആവശ്യമുള്ളത്. അതിന് ആവശ്യമുള്ളത് തൈര് ആണ്.
നല്ല പുളിച്ച തൈരാണ് ഇതിലേക്ക് ആവശ്യമുള്ളത്. രണ്ടുമൂന്ന് ദിവസം ഇരുന്ന് കഴിഞ്ഞാൽ ഫ്രിഡ്ജിൽ വയ്ക്കാൻ മറന്നു പോയി കഴിഞ്ഞാൽ ചിലപ്പോൾ സംഭവം നല്ല പോലെ ഇരുന്നു പുളിക്കുന്നതാണ്. ഇനി നല്ല പുളിച്ച തൈര് ഉണ്ടെങ്കിൽ എടുത്തോ ക്ലീനിംഗിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങയുടെ തൊലി ആണ്. ഇത് രണ്ടും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ആദ്യം തന്നെ വിളക്കിലേക്ക് കുറച്ച് തൈര് പുരട്ടി കൊടുക്കുക. പിന്നീട് നാരങ്ങയുടെ തൊലി ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ മതി വളരെ എളുപ്പത്തിൽ തന്നെ വിളക്ക് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് വേറെ ഇതിലേക്ക് ഡിഷ് വാഷ് വിനാഗിരി ഒന്നും തന്നെ ചേർക്കേണ്ട ആവശ്യമില്ല. വളരെ സിമ്പിൾ ആയി വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതല്ലാതെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs