പാല് കുടിച്ചാൽ ഉള്ള ഗുണങ്ങൾ..!! ഈ പോഷക ഗുണങ്ങൾ അറിയാതെ പോകല്ലേ…

ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. ശരീര ആരോഗ്യത്തിന് പാൽ വളരെയേറെ ഗുണം നൽകുന്നുണ്ട്. പാല് കുടിക്കു മ്പോഴുള്ള ഗുണങ്ങൾ നിരവധിയാണ്. ദിവസവും ഒരു ഗ്ലാസ് പാല് കുടിക്കുക എന്നാണ് നമ്മുടെ മുത്തശ്ശിമാർ പറയുന്നത്. ഒരു ഗ്ലാസ് പാല് കുടിച്ചാൽ ശരീരത്തിന് ആവശ്യമായ പോഷണങ്ങൾ ലഭിക്കുന്നതാണ്. കുഞ്ഞുങ്ങൾക്ക് നിർബന്ധമായും പാൽ നൽകണമെന്ന് ആണ് പറയുന്നത്. ഒൻപത് അടിസ്ഥാനം പോഷകങ്ങൾ അടങ്ങിയ പാൽ മികച്ച ഒരു ആരോഗ്യ പാനീയമാണ്.

പ്രോട്ടീൻ കാൽസ്യം വൈറ്റമിൻ എ ഡി b12 പൊട്ടാസ്യം ഫോസ്ഫറസ് നിയാസിൻ റെയ്‌ബോ ഫ്ലെയിമിൽ എന്നിവ അടങ്ങിയ ഒരു പ്രകൃതിദത്ത പാനീയമാണ് പാൽ. ഈ കാരണങ്ങൾ കൊണ്ടാണ് ആരോഗ്യം നിലനിർത്താൻ പതിവായി പാൽ കുടിക്കണം എന്ന് പറയുന്നത്. മസിലുകളുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ് പാൽ പല്ലുകളുടെ ആരോഗ്യത്തിന് ഇത് ഉത്തമമാണ്. തലമുടിക്ക് നല്ല ബലവും ആരോഗ്യവും നൽകുന്നുണ്ട്. ഉറങ്ങുന്നതിനു മുൻപ് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നുണ്ട്. പാല് കുടിക്കുന്നത് കൊണ്ട് ഹൃദയാഘാതവും പാഷാഗതാവും തടയുന്നുണ്ട്.

വരണ്ട ചർമം ഉള്ളവർക്ക് വളരെയേറെ നല്ലതാണ് ഇത്. ഒരു മൊയ്‌സ്ചരൈസിങ് ഏജന്റ് കൂടിയാണ് ഇത്. അസിഡിറ്റി പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കാൻ ഇത് സഹായിക്കുന്നു. ദന്ത സംരക്ഷണത്തിന് ഇത് വളരെ സഹായിക്കുന്നുണ്ട്. ചർമ്മത്തിലുള്ള അഴുക്ക് കളയാനും വൃത്തിയായി സൂക്ഷിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. നല്ല തിളക്കവും ലഭിക്കുന്നുണ്ട്. നിറം വർധിക്കാൻ ഇത് സഹായിക്കുന്നു. അലർജി കുറയ്ക്കാനും ഇത് സഹായിക്കുന്നു.

നല്ല ഒരു മൊയ്‌സ്ചററൈസർ ആണ് പേശികൾക്ക് ബലം നൽകാനും ഇത് സഹായിക്കുന്നുണ്ട്. ആർത്തവ സമയത്ത് പാല് കുടിച്ചാൽ ആർത്തവ വേദന കുറയ്ക്കാൻ സാധിക്കുന്നതാണ്. പാല് കുടിക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിന് വളരെ ഏറെ ഗുണകരമാണ്. പാലിന്റെ ഈ ഗുണങ്ങൾ ഗർഭിണികളായ അമ്മമാർ വളരുന്ന കുട്ടികൾ കൗമാരക്കാർ മുതിർന്നവർ ആരോഗ്യം വീണ്ടെടുക്കുന്നവർ വൈകല്യം ഉള്ളവർ രോഗികൾ എന്നിവർക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *