നമ്മളിൽ പലരിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് വെരിക്കോസ് വെയിൻ. മസിൽ ആക്റ്റീവിറ്റി കുറയുമ്പോൾ രക്തം തിരിച്ചുപോകുന്ന ട്രാൻസ്‌പോർറ്റേഷൻ ബ്ലോക്ക് ആവുകയും അവിടെത്തന്നെ കെട്ടിക്കിടക്കാൻ സാധ്യത കൂടുതലാണ്. ഈ വേരികൊസ് ഉണ്ടാകുമ്പോൾ നമുക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. ഇത്തരത്തിലുള്ള കാര്യങ്ങൾ കാണുമ്പോൾ തന്നെ ഒരുവിധം ആളുകൾ നോക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് വേരികൊസ് വെയിനിനെ കുറിച്ചാണ്. എന്താണ് വെരിക്കോസ് വെയിൻ എങ്ങനെ ഇത് കൺഡ്രോളിൽ വയ്ക്കാൻ തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് കൂടുതലായി കാണുന്നത് നമ്മുടെ കാലുകളിലാണ്. കാലുകളിൽ വെയിൻസ് തടിച്ചു അതുപോലെ തന്നെ ചുരുണ്ട് കൂടി കെട്ട് പിണഞ്ഞതായി നമുക്ക് ചില സമയങ്ങളിൽ കാണാൻ സാധിക്കുന്നതാണ്. ഇതിനെ വെരിക്കോസ് വെയിൻ എന്ന് പറയുന്നു. ഇത് എങ്ങനെയാണ് ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിൽ രണ്ട് തരത്തിലുള്ള രക്ത കുഴലുകളാണ് കാണാൻ കഴിയുന്നത്. ഒന്ന് ആർട്ടേറി അതുപോലെ തന്നെ വെയിൻസ് എന്ന് പറയുന്നത്. ആർടറി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ഹൃദയത്തിൽ നിന്നും ശുദ്ധമായ രക്തം നമ്മുടെ മറ്റ് അവയവങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
അതേസമയം അവിടെനിന്ന് അശുദ്ധ രക്തത്തെ തിരിച്ചു ഹൃദയത്തിലേക്ക് ശുദ്ധികരണത്തിനായി എത്തിക്കുകയാണ് വെയിൻസ് ചെയ്യുന്നത്. ഇത് വെയിൻസിലൂടെ പോകുന്ന അശുദ്ധ രക്തം തിരിച്ചു ഹൃദയത്തിൽ പോകാതെ വെയിൻസിൽ തന്നെ കെട്ടി കിടക്കുന്നതിനേ വേരികൊസ് വെയിൻ എന്ന് പറയുന്നുണ്ട്. വെരിക്കോസ് വരാനായി മൂന്ന് കാരണങ്ങളാണ് കാണുന്നത്. ഇതിൽ ഒന്നാമത് വെയിൻസിൽ വാൾസിൽ ഉണ്ടാകുന്ന ഇലാസ്റ്റി സിറ്റി ഇത് കുറയുമ്പോൾ ആണ് രക്തം കെട്ടിക്കിടക്കാനായി സാധ്യത ഉണ്ടാകുന്നത്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് ആ ഭാഗത്തുള്ള മസിൽ ആക്റ്റീവിറ്റി കുറയുമ്പോൾ രക്തം തിരിച്ചു പോകുന്ന.
ട്രാൻസ്പോർട്ടേഷൻ ബ്ലോക്ക് ആവുകയും അവിടെത്തന്നെ കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. ഇത് ഉണ്ടാകുമ്പോൾ നമുക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കാലുകളിലുകൾ വെയിൻ തടിച്ചു വീർത്തിരിക്കുന്ന അവസ്ഥ കാണാം. അതുപോലെ ചില സമയത്ത് കാലുകളിൽ വേദന അനുഭവപ്പെടാറുണ്ട്. ചിലർക്ക് വേദന ഇല്ലാതെയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചിലർക്ക് കാലിൽ നീര് വെക്കുന്നത് കാണാറുണ്ട്. ഇതെല്ലാം തന്നെ വെരിക്കോസിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ കാണുമ്പോൾ തന്നെ ചികിൽസിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr