കരൾ രോഗങ്ങൾക്ക് നമ്മുടെ മുഖം കാണിച്ചുതരുന്ന ഇത്തരം ലക്ഷണങ്ങളെ ആരും അറിയാതെ പോകരുതേ.

.നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ. നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുക എന്നുള്ള ധർമ്മമാണ് കരൾ വഹിക്കുന്നത്. അതിനാൽ തന്നെ ഈ കരളിന്റെ പ്രവർത്തനം നമ്മുടെ ജീവൻ പിടിച്ചു നിർത്തുന്നതിന് വളരെ അത്യാവശ്യമാണ്. എന്നാൽ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് കരൾ രോഗം. പണ്ടുകാലത്ത് മദ്യപാനവും പുകവലിയും നടത്തുന്നവർക്ക് മാത്രം വന്നിരുന്ന ഈ കരൾ രോഗം ഇന്ന് സർവസാധാരണമായി കുട്ടികളിലും.

മുതിർന്നവരിലും ഒരുപോലെ കാണുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് ഇത്തരത്തിലുള്ള കരൾ രോഗത്തിന്റെ പിന്നിലുള്ള ഘടകങ്ങളും. ഇന്നത്തെ കരരോഗങ്ങളുടെ പ്രധാനപ്പെട്ട ഒരു കാരണമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ലിവർ ഫാറ്റ് എന്നുള്ളത്. നാമോരോരുത്തരും ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അമിതമായ കൊഴുപ്പും ഗ്ലൂക്കോസും രക്തത്തിൽ അടിഞ്ഞു കൂടുകയും ആ രക്തത്തിന്.

നമ്മുടെ കരളിനെ ശുദ്ധീകരിക്കാൻ കഴിയാതെ വരുമ്പോൾ കരളിൽ ഫാറ്റ് വന്ന് അടിഞ്ഞു കൂടുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിലുള്ള ലിവർ ഫാറ്റ് ഘട്ടം ഘട്ടമായാണ് തരംതിരിക്കുന്നത്. ഇത് ആദ്യം മൂന്ന് ഘട്ടങ്ങളിലാണ് ഓരോ വ്യക്തികളിലും കാണുന്നതെങ്കിൽ നമുക്ക് ചികിത്സകൊണ്ടും ജീവിതരീതിയിലെ മാറ്റങ്ങൾ കൊണ്ടും പരിഹരിക്കാവുന്നതേയുള്ളൂ.

എന്നാൽ ഇത് നാലാമത്തെ ഘട്ടത്തിലേക്ക് കടക്കുകയാണെങ്കിൽ ലിവർ സിറോസിസ് ലിവർ ക്യാൻസർ എന്നിങ്ങനെ ലിവറിന്റെ പ്രവർത്തനത്തെ ഇത് പൂർണമായി ഇല്ലാതാക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥകൾ നമുക്ക് പ്രത്യക്ഷത്തിൽ തന്നെ പെട്ടെന്ന് തിരിച്ചറിയാൻ ആവുകയില്ല. എന്നാൽ ഇത്തരത്തിൽ ഏതെങ്കിലും ഒരു കരൾ രോഗം നമ്മെ ബാധിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ മുഖത്ത് പലതരത്തിലുള്ള ലക്ഷണങ്ങളും അത് പ്രകടമാക്കാറുണ്ട്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *