നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളും സന്തോഷങ്ങളും വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമോരോരുത്തരും. നമ്മുടെ വീടുകളിൽ സ്ഥാപിക്കുന്ന ചില ചെടികളും സസ്യങ്ങളും നമ്മുടെ ജീവിതത്തിൽ ഇത്തരത്തിൽ സന്തോഷങ്ങളും സൗഭാഗ്യങ്ങളും കൊണ്ട് നിറയ്ക്കും. ചിലർ ഇതിനെ അന്ധവിശ്വാസമാണെന്ന് പറഞ്ഞാലും ഇത് നാം ഓരോരുത്തരുടെയും ജീവിതത്തിൽ വിശ്വാസകരമായി തന്നെ കുടികൊള്ളുന്നു. ഇത്തരത്തിലുള്ള ഭാഗ്യം കൊണ്ടു വരുന്ന ചെടികൾ നാം ഓരോരുത്തരും വീടുകളിൽ ഉണ്ടെങ്കിൽ.
നമ്മുടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങളും ഭാഗ്യങ്ങളും ഐശ്വര്യങ്ങളും നിലനിൽക്കുന്നു. ഇത്തരം സസ്യങ്ങൾ നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ നമ്മുടെ കുടുംബങ്ങളിൽ അന്നത്തിന് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടുകയില്ല. അത്തരം വീടുകൾ താമസിക്കുന്ന വ്യക്തികളെ ജീവിതത്തിൽ ഉയർച്ചയ്ക്ക് മേലെ ഉയർച്ച വന്നുകൊണ്ടിരിക്കും. ഇത്തരം കാര്യങ്ങൾ നമുക്കും നമ്മുടെ ചുറ്റുപാടുമുളളവരുടെ ജീവിതത്തിലും നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ കുടുംബങ്ങളിൽ.
ഐശ്വര്യവും സമാധാനവും സൗഭാഗ്യങ്ങളും നിലനിർത്തുന്നതിന് വേണ്ടി നമുക്ക് വീടുകളിൽ സ്ഥാപിക്കാവുന്ന സസ്യങ്ങളെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. ഈസസ്യങ്ങൾ നാം ഓരോരുത്തരുടെ ജീവിതത്തിലും കുടുംബങ്ങളിലും ശാന്തിയും സമാധാനവും സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും നിറയ്ക്കും.ഇത് നമ്മുടെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ കടബാധ്യതകളെ ഇല്ലാതാക്കുകയും തടസ്സങ്ങളെയും പ്രതിസന്ധികളെയും പൂർണമായി നീക്കുകയും ചെയ്യുന്നു.
ഇത്തരം ചെടികൾ നമ്മുടെ വീടുകളിൽ സ്ഥാപിക്കുമ്പോൾ അവർ യഥാസ്ഥാനത്ത് സ്ഥാപിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. അത്തരത്തിൽ യഥാസ്ഥാനത്ത് ഇവ സ്ഥാപിച്ച് അത് പുഷ്ടിയോടെ വളർന്നാൽ മാത്രമേ നമ്മുടെ വീടുകളിലും ധനം അത്തരത്തിൽ വളരുകയുള്ളൂ. അത്തരത്തിൽ ഉയർച്ച നമ്മുടെ വീടുകളിൽ നിലനിൽക്കുന്നതിനുവേണ്ടി നാമോരോരുത്തരും നട്ടുപിടിപ്പിക്കേണ്ട ഒരു ചെടിയാണ് തെച്ചി. ദേവി ദേവന്മാരെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിനുവേണ്ടി നമുക്ക് അർപ്പിക്കാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരുപൂവാണ് തെച്ചി. തുടർന്ന് വീഡിയോ കാണുക.