ക്യാൻസറുകൾ വളരെയധികം ആയി കാണുന്ന കാലഘട്ടത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിലുള്ള മരണങ്ങളുടെ ഏറ്റവും വലിയൊരു കാരണം കൂടിയാണ് ക്യാൻസർ. പലതരത്തിലുള്ള ക്യാൻസറുകളാണ് ഇന്ന് ആളുകളെ മരണത്തിലേക്ക് നയിക്കുന്നത്. ഇത്തരം ക്യാൻസറുകളെ പ്രാഥമിക ഘട്ടത്തിൽ തന്നെ തിരിച്ചറിയുകയാണെങ്കിൽ നമുക്ക് ക്യാൻസറുകളെ പെട്ടെന്ന് തന്നെ തോൽപ്പിക്കാൻ സാധിക്കും. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം.
നാം ഓരോരുത്തരും ഇതിനെ തിരിച്ചറിയാൻ വൈകുകയാണ് ഇപ്പോൾ. അതിനാൽ തന്നെ ഇതിന്റെ ഭീകരത ഓരോരുത്തരിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നാം കഴിക്കുന്ന അമിതമായിട്ടുള്ള കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളാണ് നമ്മളിലേക്ക് ഇത്തരം രോഗങ്ങൾ കൊണ്ടുവരുന്നത്. അത്തരത്തിൽ ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ക്യാൻസറാണ് കോളോറെക്ടർ ക്യാൻസർ. നമ്മുടെ ദഹന വ്യവസ്ഥയിലെ വൻകുടലിനെയും മലദ്വാരത്തിന്റെയും ഭാഗത്ത് ഉണ്ടാകുന്ന കാൻസറുകളാണ് ഇത്.
പണ്ടുകാലത്ത് വളരെ വിരളമായി കണ്ടിരുന്ന ഈ ക്യാൻസർ ഇന്നത്തെ കാലത്ത് കോമണായി തന്നെ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്നു. ഇത്തരം ക്യാൻസറുകൾ പ്രധാനമായും കണ്ടുവരുന്നത് അമിതമായിട്ട് റെഡ്മിൽസ് ഉപയോഗിക്കുന്നവരിലാണ്. ആട് കോഴി പോത്ത് പോർക്ക് താറാവ് എന്നിങ്ങനെ നീളുന്നതാണ് റെഡ്മിൽസ്. ഇത്തരം ആഹാരങ്ങൾ കഴിക്കുന്നത് വഴി ഇവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ.
ഇത്തരം ക്യാൻസറുകളെ കൊണ്ടുവരുന്നു. കൂടാതെ പാരമ്പര്യമായും ഇത്തരം ക്യാൻസറുകൾ ഓരോ വ്യക്തികളിലും കാണാറുണ്ട്. മറ്റ് ക്യാൻസറുകളെ അപേക്ഷിച്ച് ഈ ക്യാൻസറുകളെ വളരെ പെട്ടെന്ന് തന്നെ നമുക്ക് കണ്ടുപിടിക്കാൻ ആകും എന്നുള്ളത് ഒരു പ്രത്യേകതയാണ്. ഈ ഒരു ക്യാൻസറിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് മലം പോകുന്നോടൊപ്പം രക്തം പോകുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.