കിഡ്നിയെ ബാധിക്കുന്ന രോഗങ്ങളെ മറികടക്കാൻ ഇത്തരം കാര്യങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ…| Kidney disease symptoms

Kidney disease symptoms : നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെല്ലാം അരിച്ചെടുത്ത് പുറന്തള്ളുന്ന ഒരു അവയവം ആണ് കിഡ്നി. അതിനാൽ തന്നെ നമ്മുടെ ജീവന്റെ നിലനിൽപ്പിനെ ഏറ്റവും അനിവാര്യമായി വേണ്ട ഒരു അവയവം കൂടിയാണ് കിഡ്നി. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം നാശമാകുന്ന ഒരു അവയവം കൂടിയായി ഇത് മാറിയിരിക്കുകയാണ്. ഇതിന്റെ പ്രധാന കാരണം ഇന്നത്തെ ജീവിതശൈലി തന്നെയാണ്. ജീവിതശൈലിലെ മാറ്റം ധാരാളം വിഷാംശങ്ങളും കൊഴുപ്പുകളും ഷുഗറുകളും.

മറ്റും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്ന തരത്തിൽ ആയിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇവയിൽ അടിഞ്ഞു കൂടിയിട്ടുള്ള എല്ലാ പദാർത്ഥങ്ങളും കിഡ്നിയിൽ വന്ന് അടിഞ്ഞു കൂടുകയും കിഡ്നിക്ക് അതിനെ ശുദ്ദികരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇത് കിഡ്നി ഫെയിലിയർ എന്ന അവസ്ഥയിലേക്ക് ആണ് കൊണ്ടെത്തിക്കുന്നത്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ഇന്ന് ഒട്ടനവധി ഡയാലിസിസ് സെന്ററുകൾ.

നമുക്ക് ചുറ്റും കാണാൻ സാധിക്കും. ഇത്തരത്തിലുള്ള കിഡ്നി ഡിസീസുകൾ വരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അമിതവണ്ണം ഷുഗർ ബിപി എന്നിവയാണ്. ശരീരഭാരം ക്രമാദിതമായി വർദ്ധിച്ചു വരുന്നവർക്കും അമിതമായി ഷുഗർ എന്ന അവസ്ഥ ഉള്ളവർക്കും ബ്ലഡ് പ്രഷർ നിയന്ത്രണവിധേയമായവർക്കും കിഡ്നി ഫെയിലിയർ ഉണ്ടാകും എന്നുള്ളത് തീർച്ചയാണ്.

അതിനാൽ തന്നെ ഇത്തരം രോഗമുള്ള ആളുകൾ വളരെ പെട്ടെന്ന് തന്നെ അവയെ മറി കടക്കേണ്ടതാണ്. ഇത്തരത്തിൽ കിഡ്നി രോഗം ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കാറുള്ളത്. എന്നാൽ നിർഭാഗ്യവശാൽ കിഡ്നിയിൽ രോഗം വന്ന് പകുതിയിലേറെ ആകുമ്പോഴാണ് അതു ലക്ഷണങ്ങൾ പുറപ്പെടുവിക്കുക. തുടർന്ന് വീഡിയോ കാണുക.