നാമോരോരുത്തരും മീനും ഇറച്ചിയും എല്ലാം ഇഷ്ടപ്പെടുന്നവരാണ്. അതുപോലെ തന്നെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉണക്കമീൻ എന്ന് പറയുന്നത്. പച്ചമീൻ കഴുകി വൃത്തിയാക്കി ഉപ്പ് നിറച്ച് വെയിലത്തിട്ട് ഉണക്കി എടുക്കുന്നതാണ് ഉണക്കമീൻ എന്ന് പറയുന്നത്. പച്ച മീനിനെ അപേക്ഷിച്ചു ഉണക്കമീൻ ദീർഘകാലം കേടുകൂടാതെ ഇരിക്കുന്നതാണ്. അതുപോലെ തന്നെ രുചിയിലും പച്ച മീനിനെക്കാളും.
മുൻപന്തിയിലാണ് ഉണക്കമീൻ നിൽക്കുന്നത്. ഇന്ന് ഒട്ടുമിക്ക ആളുകളും ഉണക്കമീൻ കടകളിൽ നിന്നും മറ്റും വാങ്ങിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിൽ കടകളിൽ നിന്ന് വാങ്ങിക്കുമ്പോൾ നമുക്കത് വിശ്വസിച്ച് കഴിക്കാൻ സാധിക്കുന്നില്ല. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇത്തരം മീനുകളെല്ലാം ഉണക്കിയെടുക്കുന്നത്. ഈ മീനുകൾ കഴിക്കുന്നത് വഴി പലതരത്തിലുള്ള ഫുഡ്.
പോയ്സനുകളും സംഭവിക്കാവുന്നതാണ്. അത്തരത്തിലുള്ള യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും കൂടാതെ തന്നെ ഉണക്കമീൻ വളരെ എളുപ്പം നമുക്ക് നമ്മുടെ വീടുകളിൽ വെച്ച് കൊണ്ട് തന്നെ നിർമ്മിച്ച് എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി യാതൊരു ബുദ്ധിമുട്ടും നാം അനുഭവിക്കേണ്ടിവരിക്കില്ല. മീൻ നന്നാക്കി വെയിലത്ത് ഇടേണ്ട ആവശ്യവും വരുന്നില്ല.
അത്തരത്തിൽ ഉണക്കമീൻ ഫ്രിഡ്ജിൽവച്ച് ഉണ്ടാക്കുന്ന ഒരു പ്രൊസീജർ ആണ് ഇതിൽ കാണുന്നത്. ഇതിനായി മീൻ എടുത്ത് നല്ലവണ്ണം വൃത്തിയാക്കി കഴുകി ചെറിയ കഷണങ്ങളാക്കി വെക്കേണ്ടതാണ്. അതിനുശേഷം ഒരു പാത്രത്തിൽ അല്പം ഉപ്പിട്ട് ഈ കഷ്ണങ്ങൾ വെച്ച് വീണ്ടും അതിനുമുകളിൽ ഉൾപ്പെട്ട വീണ്ടും കഷ്ണങ്ങൾ വെച്ച് അങ്ങനെ അങ്ങനെ അടുക്കുകളാക്കി ഒരു ദിവസം മുഴുവൻ റെസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.