രോഗങ്ങൾ പലതരത്തിലാണ് ഇന്നുള്ളത്. അവയിൽ തന്നെ ഇന്ന്കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്ന ഒന്നാണ് ഹെർണിയ. സ്ത്രീപുരുഷഭേദമന്യേ എല്ലാവരിലും ഹെർണിയ ഉണ്ടാവുന്നതാണ്. ഹെർണിയ എന്ന് പറയുന്നത് കുടൽ പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയാണ്. ഇത് വയറിനെ ചുറ്റുഭാഗവും ഒടിയിലും ആണ് കാണുന്നത്. ഇത്തരത്തിൽ പൊക്കിളിൽ കാണുന്ന ഹെർണിയയെ അമ്പിളിക്കൽ ഹെർണിയ എന്നാണ് പറയുന്നത്. അതുപോലെ തന്നെ ഒടിയിൽ കാണുന്ന.
ഹെർണിയയെ ഇൻഹർ ഹെർണിയ എന്നാണ് പറയുന്നത്. ഈ രണ്ട് ഹെർണിയേക്കും രണ്ട് തരത്തിലുള്ള ട്രീറ്റ്മെന്റ് ആണ് ഉള്ളത്. ഇതിൽ ഒടിയിലെ ഹെർണിയ കൂടുതലായി കാണുന്നത് ആൺകുട്ടികളിലാണ്. അതുപോലെ തന്നെ ഇത് വലതുഭാഗത്ത് ആയിട്ടാണ് കൂടുതലായും കാണാറുള്ളത്. ഈ ഒരു ഹെർണിയ ഒരു മുഴയായിട്ടാണ് ഒടിയിൽ കാണുന്നത്. ഇത് എല്ലായിപ്പോഴും കാണണമെന്നില്ല. കുട്ടികൾ ചിലപ്പോൾ കരയുമ്പോഴും അതുപോലെ തന്നെ മുക്കുളായിരിക്കും ഇത് പ്രത്യക്ഷപ്പെടുക.
പിന്നീട് കുറച്ചു കഴിയുമ്പോൾ ഇത് മാഞ്ഞു പോകുന്നതായി കാണാവുന്നതാണ്. ഇത്തരത്തിൽ എന്തെങ്കിലും കാണുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ കണ്ടു വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്. ഇത് ഒരു ക്ലിനിക്കൽ ടെസ്റ്റിലൂടെ തന്നെ ഒരു വിദഗ്ധനെ തിരിച്ചറിയാവുന്നതേയുള്ളൂ. ക്ലിനിക്കൽ ടെസ്റ്റിലൂടെ തിരിച്ചറിയുന്ന ഒന്നുകൂടി വ്യക്തമാക്കുന്നതിനുവേണ്ടി.
അൾട്രാസൗണ്ട് എടുക്കാമെങ്കിലും ചിലപ്പോൾ അത് പരാജയകരമായേക്കാം. ഇത്തരത്തിലുള്ള ഹെർണിയയെ തിരിച്ചറിഞ്ഞതിൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് സർജറിയിലൂടെ അതിനെ മറികടക്കുക എന്നുള്ളതാണ്. അല്ലാത്തപക്ഷം ആ തള്ളി നിൽക്കുന്ന കുടൽഭാഗം സ്റ്റ്ക്കാവാനും അതുവഴി മറ്റു പല കോംപ്ലിക്കേഷനുകൾ ഉണ്ടാകാനും സാധ്യതകളുണ്ട്. തുടർന്ന് വീഡിയോ കാണുക.