എത്ര കടുത്ത തലവേദനയും ഇനി നിമിഷനേരം കൊണ്ട് മാറ്റിയെടുക്കാം..!! ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി…

തലവേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാത്തവരായി ആരും തന്നെ ഉണ്ടാകില്ല. തലവേദന തന്നെ പലരീതിയിലുള്ള പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഇതിൽ തന്നെ ഏറ്റവും കഠിനമായ ഒരുതരം തലവേദനയാണ് മൈഗ്രേൻ. അതായത് ചെന്നികുത്ത് തുടങ്ങിയ പ്രശ്നങ്ങൾ. സാധാരണ രീതിയിൽ തലയുടെ ഒരു ഭാഗത്ത് വരുന്ന അതികഠിനമായ വേദനയാണ് ഇതിന് കാരണമാകുന്നത്. പലർക്കും പല രീതിയിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മിക്കവാറും ഇത് വരുന്നതിനു മുൻപ് തന്നെ ചില ലക്ഷണങ്ങൾ ശരീരം കാണിക്കുന്നത് കാണാം. ചിലരിൽ കണ്ണുകൾക്ക് ഒരു ഇടറിച്ച ഉണ്ടാക്കാം.

കണ്ണുകളിൽ ഒരു ബ്ലർ ഉണ്ടാകും. അതുപോലെതന്നെ നിറങ്ങൾ മിന്നിമറിയുന്ന പോലെ അവസ്ഥ. ചിലരിൽ ചെവിയുടെ കേൾവി ശക്തി കുറയുന്ന അവസ്ഥ കാണാറുണ്ട്. ചിലർക്ക് വോമിറ്റിംഗ് ഉണ്ടാകാനുള്ള ടെൻഡൻസി ശരീരം കാണിക്കുന്നുണ്ട്. ഇത്തരത്തിൽ പല രീതിയിലുള്ള കാര്യങ്ങളാണ് മൈഗ്രേൻ കാണിക്കുന്നത്. ഇത് പലർക്കും പല കാലയളവിൽ ആണ് കാണിക്കുന്നത്. ചിലർക്ക് മൈഗ്രൈൻ ഉണ്ടാകുന്നത് വർഷത്തിൽ രണ്ട് മൂന്ന് തവണ മാത്രമാണ്. മറ്റു ചിലർക്ക് മാസത്തിൽ തന്നെ നാലോ അഞ്ചോ തവണ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചിലർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അരമണിക്കൂർ.

അല്ലെങ്കിൽ ഒരു മണിക്കൂർ കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ കുറയാറുണ്ട് എങ്കിലും മറ്റു ചിലർക്ക് രണ്ടുമൂന്നു ദിവസങ്ങളിലേക്ക് തന്നെ ഇത് നീണ്ടു നിൽക്കുന്ന അവസ്ഥയും കാണാറുണ്ട്. പക്ഷേ സാധാരണ ഇത് പറയുകയാണെങ്കിൽ ഇത്തരത്തിലുള്ള മൈഗ്രൈൻ ഉള്ള ആളുകളിൽ കൂടുതൽ ആളുകളിലും ദഹനസമ്പദ്ധ മായി പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരിക്കും. ചിലരിൽ എമ്പക്കം ഉണ്ടാകാൻ അതുപോലെതന്നെ വയറു വീർത്തു വരുന്ന അവസ്ഥ മറ്റേ ചിലരിൽ മലബന്ധം ഉണ്ടായിരിക്കും. ഇത്തരത്തിൽ ദഹന സംബന്ധമായി.

എന്തെങ്കിലും പ്രശ്നങ്ങളുള്ള ആളുകളിലാണ് കൂടുതൽ സന്ദർഭത്തിലും മൈഗ്രൈൻ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ആസ്വസ്ഥത ഏത് ദിവസത്തിലാണോ കൂടുതലായി കാണുന്നത് അത്തരത്തിൽ ദിവസങ്ങളിൽ ആയിരിക്കും മൈഗ്രേൻ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. പലർക്കും മൈഗ്രേൻ കുറയാൻ പല കാര്യങ്ങളാണ് ചെയ്തത്. ചിലർക്ക് വോമിറ്റിംഗ് കഴിഞ്ഞാൽ മൈഗ്രേൻ കുറയാറുണ്ട്. ടൊമാറ്റോ ചിലർക്ക് ശബ്ദങ്ങൾ ഇല്ലാത്ത സ്ഥലത്തേക്ക് മാറിയിരുന്ന് ആശ്വാസം ലഭിക്കുന്നതാണ്. അതുപോലെതന്നെ ഇരുട്ടുള്ള മുറിയിൽ നന്നായി കിടന്നുറങ്ങിയാൽ അസുഖം മാറാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs