സന്ധ്യ കഴിഞ്ഞാൽ വീട്ടിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ… ഇത് ചെയ്യുന്നത് വലിയ ഭീഷണി

വീട്ടിൽ ചെയ്യാൻ പാടുന്നതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്. ചില സമയങ്ങളിൽ ചില കാര്യങ്ങൾ ചെയ്യുന്നത് വലിയ ദോഷങ്ങൾ വീട്ടിലുണ്ടായേക്കാം. പണ്ടുമുതൽ തന്നെ കാർന്നോന്മാർ പറഞ്ഞുവരുന്ന ചില കാര്യങ്ങൾ ഉണ്ടായിരിക്കും. യാതൊരു കാര്യവും ഇല്ലാതെയല്ല ഇത്തരക്കാർ ഈ കാര്യങ്ങൾ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് ഒരു ഭവനത്തിൽ നമ്മുടെ വീട്ടിൽ ലക്ഷ്മി കടാക്ഷം വാഴുന്ന വീട്ടിൽ യാതൊരു കാരണവശാലും രാത്രി സമയങ്ങളിൽ സന്ധ്യ സമയങ്ങളിൽ യാതൊരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇക്കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ ലക്ഷ്മി ദേവി പടിയിറങ്ങി പോകും എന്നതാണ് വിശ്വാസം. ചിലർക്ക് ഇത് കേൾക്കുമ്പോൾ ഇത് പുതിയ കാര്യമായി തോന്നിയില്ല. പണ്ട് മുതലേ തന്നെ മുത്തശ്ശിമാരും പഴയ ആളുകൾ പറയുന്ന കാര്യങ്ങളാണ് ഇത്. അതുപോലെതന്നെ ഇന്നും പലരും പിന്തുടർന്ന് പോരുന്ന കാര്യങ്ങളുമാണ് ഇവ. എന്നാൽ ഇന്ന് പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകുന്നവരും ഉണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അറിയാത്തവർക്ക് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇത്. നമ്മുടെ വീട്ടിൽ സമാധാനം സന്തോഷമായി ഉണ്ടാക്കാൻ വേണ്ടി അതുപോലെതന്നെ ലക്ഷ്മി കടാക്ഷം നിലനിൽക്കാൻ വേണ്ടിയും ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതായത് സദ്യക്കുശേഷം ശാപവാക്കുകൾ ഒന്നും തന്നെ പറയാൻ പാടില്ല. അതായത് മറ്റൊരാളെ ശപിക്കുന്നത് മാത്രമല്ല. അതുപോലെതന്നെ ദൈവത്തെ പഴിക്കുന്ന രീതിയിലുള്ള അവസ്ഥയിൽ പഴിക്കുന്ന രീതിയിലുള്ള വാക്കുകൾ ഒന്നും തന്നെ പറയാൻ പാടില്ല.

ഇത്തരത്തിലുള്ള നെഗറ്റീവ് വാക്കുകൾ ഒന്നും തന്നെ സന്ധ്യക്ക് ശേഷം സംസാരിക്കാതെ ശ്രദ്ധിക്കുക. രണ്ടാമത്തെ കാര്യം പാല് വെണ്ണ തൈര് ഇരുമ്പ് ഉപ്പ് എന്നിവ സന്ധ്യക്ക് ശേഷം ആർക്കും നൽകാൻ പാടില്ല. അതുപോലെതന്നെ സന്ധ്യക്ക് ശേഷം ഷേവ് ചെയ്യുക മുടി വെട്ടുക നഖം വെട്ടുക എന്നിവയെല്ലാം തന്നെ ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories