ഉറക്കക്കുറവ് നിങ്ങൾ നേരിടുന്ന ഒരു പ്രശ്നമാണോ? ഇതാ ഒരു അത്ഭുത വിദ്യ. ഇതാരും കാണാതെ പോകരുതേ.

നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. രാത്രിയിലും പകലും നാം ഉറങ്ങാറുണ്ട്. എന്നാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രാത്രിയിലെ ഉറക്കം. ഒരു ദിവസത്തിലെ മുഴുവൻ ക്ഷീണങ്ങളെയും സ്ട്രസ്സുകളെയും മാറ്റിവെച്ച് ഉറക്കത്തിലൂടെ നാം റിലാക്സ് ചെയ്യുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഉറക്കത്തിലൂടെ നമ്മുടെ ശരീരം മുഴുവനായി റിലാക്സ് ചെയ്യുകയാണ് ചെയ്യുന്നത്. ആരോഗ്യ പ്രശ്നങ്ങളെ പോലെ തന്നെ സൗന്ദര്യ പ്രശ്നങ്ങളും മുടിയുടെ കൊഴിച്ചിലും ഇത്തരത്തിലുള്ള ഉറക്കക്കുറവ് മൂലം ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു ഭാഗമാണ് ഉറക്കമെന്നത്.

എന്നാൽ ഇന്ന് പൊതുവേ ഒട്ടുമിക്ക ആളുകളും ഉറക്കക്കുറവ് എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്. പല കാരണങ്ങളാൽ ഇത്തരത്തിലുള്ള ഉറക്കക്കുറവുകൾ ഒട്ടനവധി ആളുകളിൽ കാണുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാനസിക സംഘർഷങ്ങൾ. മാനസികമായ സംഘർഷങ്ങൾ ഉള്ളവരും അമിതമായി ഉള്ളവരിലും ആൻഡ്സൈറ്റി ഡിപ്രഷൻ എന്ന അവസ്ഥയുള്ളവരിലും ഇത്തരത്തിൽ ഉറക്കക്കുറവ് കാണാറുണ്ട്. കൂടാതെ പുതുതായി ഏതെങ്കിലും രോഗാവസ്ഥകൾക്ക് മരുന്ന് കഴിക്കുന്നവർ.

ആണെങ്കിലും ഇത്തരത്തിൽ ഉറക്കക്കുറവ് അനുഭവപ്പെടാറുണ്ട്. ഇവയ്ക്ക് പുറമേ ചിലവർക്ക് ദീർഘനാളത്തേക്ക് ഉറക്കക്കുറവ് ഉണ്ടാകാറുണ്ട്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ചില രോഗങ്ങളുടെ മരുന്നുകൾ കഴിക്കുന്നവർക്ക് ഇത്തരത്തിൽ മൂന്നു മാസത്തിൽ അധികം ഉറക്കം നഷ്ടപ്പെടാം. പാർക്കീസ്ൺ രോഗത്തിന്റെ ഗുളികകൾ കഴിക്കുന്നവർക്കും ക്യാൻസറിന്റെ ഗുളികകൾ കഴിക്കുന്നവർക്കും.

ഇത്തരത്തിൽ ദീർഘ കാലത്തേക്ക് ഉറക്കo ഇല്ലാതാകാം. പൊതുവേ ഉറക്കക്കുറവ് പ്രായമായവരിലാണ് കാണാറുള്ളത്. സ്ത്രീകളിൽ ഇത്തരത്തിൽ പ്രായമാകുമ്പോൾ ഉറക്ക കുറവുണ്ടാകുന്നതിന്റെ ഒരു കാരണം എന്ന് പറയുന്നത് ആർത്തവവിരാമമാണ്. കർത്താവ് വിരാമത്തോടെ സ്ത്രീ ഹോർമോണുകൾ കുറയുകയും ഇത്തരത്തിലുള്ള ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഉറക്കക്കുറവ് എന്ന അവസ്ഥ സൃഷ്ടിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *