കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഇനി മരുന്നുകളെ ആശ്രയിക്കേണ്ട. ഇത് ഉപയോഗിക്കൂ കൊളസ്ട്രോൾ അലിഞ്ഞുപോകും…| How to reduce cholesterol in 30 days

How to reduce cholesterol in 30 days : ഇന്ന് നാം ഏറ്റവും അധികം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. ഒത്തിരി ആളുകളാണ് ഇത് മൂലം വലയുന്നത്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെ അമിതമായ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും ആണ് ഇത്തരത്തിൽ കൊളസ്ട്രോൾ ഉണ്ടാക്കുന്നത്. കൊളസ്ട്രോൾ എന്നത് ഒരു സൈലന്റ് കില്ലറിനെ പോലെയാണ്. ഇത് പതിയെ നമ്മുടെ രക്തത്തിൽ എത്തുകയും തുടർന്ന് കരളിന്റെയും ഹാർട്ടിന്റെയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.

എന്നാൽ ഇത്തരത്തിൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് മരുന്നുകൾക്കൊപ്പം തന്നെ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ നമുക്ക് കൊളസ്ട്രോൾ കുറയ്ക്കുന്നതിനു വേണ്ടി കുടിക്കാൻ പറ്റുന്ന ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. ഈ ഒരു ഡ്രിങ്കിലെ പ്രധാന ഘടകം എന്ന് പറയുന്നത് കറിവേപ്പിലയാണ്. കറിവേപ്പില എന്നത് നാം പൊതുവേ കറികളിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ്.

മലയാളിയുടെ എല്ലാ കറികളിലും ഇത്തരത്തിൽ കറിവേപ്പില കാണാം. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും ഇത് നാം പൊതുവേ മാറ്റി വയ്ക്കാറാണ് പതിവ്. എന്നാൽ ഇത്തരത്തിൽ മാറ്റിവയ്ക്കേണ്ട ഒന്നല്ല കറിവേപ്പില. ധാരാളം ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഇലയാണ് ഇത്. ഈ കറിവേപ്പില മുടിയുടെ സംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ്. ( How to reduce cholesterol in 30 days )

അതിനാൽ തന്നെ ഒട്ടുമിക്ക ഹെയർ ഓയിലുകളിലും ഒരു പ്രധാന ഘടകം തന്നെയാണ് ഇത്. അതുപോലെ കറിവേപ്പില തിളപ്പിച്ച് വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന പ്രമേഹം എന്ന രോഗാവസ്ഥ പൂർണമായും ഇല്ലാതാവുന്നു. കൂടാതെ ഈയൊരു വെള്ളം വെറും വയറ്റിൽ കഴിക്കുന്നത് വഴി നമ്മുടെ രക്തത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പുകൾ നീങ്ങാനും കൊളസ്ട്രോൾ അപ്പാടെ ഒഴിവാക്കുന്നതിനും സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kairali Health

story highlight : How to reduce cholesterol in 30 days

Leave a Reply

Your email address will not be published. Required fields are marked *