സ്ട്രോക്ക് എന്ന അവസ്ഥയിൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളെ ആരും കാണാതെ പോകരുതേ…| Signs of a stroke before it happens

Signs of a stroke before it happens : രോഗങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ തീർന്നിരിക്കുന്ന സമയമാണ് ഇത്. അത്തരത്തിൽ പല ഭാവത്തിലും രൂപത്തിലും ഉള്ള രോഗങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട്. ഈ രോഗങ്ങൾ നമ്മുടെ ജീവനെ തന്നെ കാർന്നുതിന്നവയാണ്. അത്തരത്തിലുള്ള ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക് എന്നത്. സ്ട്രോക്ക് എന്നത് ഇന്ന് സർവസാധാരണമായി ഓരോ വ്യക്തികളിലും കാണുന്ന ഒരു രോഗമാണ്. തലച്ചോറിലേക്ക് രക്തോട്ടം ഇല്ലാതാകുന്ന അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്.

ഇത് പ്രധാനമായി ഉണ്ടാവുന്നതിന്റെ കാരണം എന്ന് പറയുന്നത് രക്തം തലച്ചോറിലേക്ക് കൊണ്ടുപോകുന്ന രക്തക്കുഴലുകൾ ഉണ്ടാകുന്ന ബ്ലോക്കുകൾ ആണ്. ഈ ബ്ലോക്കുകൾ മൂലം രക്തം ശരിയായ രീതിയിൽ തലച്ചോറിൽ എത്താതെ വരികയും അത് പെട്ടെന്ന് തന്നെ സ്ട്രോക്ക് ആയി മാറുകയും ചെയ്യും. സ്ട്രോക്ക് എന്ന് പറയുമ്പോൾ അത് ഒരു വശത്തെ തളർച്ചയായി തോന്നും. കൂടാതെ നമ്മുടെ ചുണ്ടുകൾ ഒരു ഭാഗത്തേക്ക് കോടുന്നതായും കാണാം.

അതോടൊപ്പം ക്ഷീണം തളർച്ച എന്നിവയും ഉണ്ടാകുന്നു. കൂടാതെ വർത്താനം പറയുമ്പോൾ അതിന്റെ സ്പീഡ് കുറഞ്ഞു വരുന്നതും കാണാം. ഇത്ര ലക്ഷണങ്ങളിൽ ഏതെങ്കിലും ഒക്കെ കാണുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ ഹോസ്പിറ്റലിൽ എത്തിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ചികിത്സ ഉറപ്പുവരുത്താനും. ( Signs of a stroke before it happens )

മറ്റു തളർ വാദത്തിലേക്ക് പോകാതെ ആ വ്യക്തിയെ രക്ഷപ്പെടുത്താനും സാധിക്കും. അതിനായി ഒട്ടനവധി ചികിത്സാരീതികൾ ഇന്ന് മെഡിക്കൽ രംഗത്ത് ലഭ്യമാണ്. അതിനാൽ തന്നെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കുക എന്നത് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. അതോടൊപ്പം ഏതെങ്കിലും ഭാഗത്ത് തളർച്ച ഉണ്ടായവർ ആണെങ്കിൽ അവർക്ക് അതിനുള്ള ചികിത്സയും അതോടൊപ്പം തന്നെ ഫിസിയോതെറാപ്പിയും ചെയ്യേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *