മിനിറ്റുകൾക്കകം മുഖം പൂർണ്ണമായും വെളുപ്പിക്കാം. ഇത്തരം മാർഗങ്ങൾ ആരും കാണാതെ പോകരുതേ.

മുഖകാന്തി വർധിപ്പിക്കാൻ നാം ഏവരും എന്നും ആഗ്രഹിക്കുന്നവരാണ്. അതിനായി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും എല്ലാം നാം ഉപയോഗിക്കാറുണ്ട്. ഇന്നത്തെ കാലത്തെപ്പോലെ തന്നെ പണ്ടുകാലത്തും ചർമ്മസംരക്ഷണത്തിന് പല രീതികൾ ഉപയോഗിക്കാറുണ്ട്. അവ എല്ലാം പ്രകൃതിദത്തമായ ആയതിനാൽ തന്നെ യാതൊരു സൈഡ് എഫക്റ്റും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക പദാർത്ഥങ്ങളും വിപണിയിൽ നിന്ന് വാങ്ങിക്കുന്നവയാണ്.

അവയിൽ കൂടുതലായി കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇവ ഉപയോഗിക്കുന്നത് വഴി മറ്റു പല പ്രശ്നങ്ങളും നമ്മിൽ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ഇത്തരം പദാർത്ഥങ്ങളെ കാൾ എന്നും മികച്ചതായി നിൽക്കുന്നത് നമ്മുടെ വീടുകളിൽ തന്നെ നമുക്ക് ഉണ്ടാക്കാൻ കഴിയുന്നപാക്കുകളാണ്. അത്തരത്തിൽ നമുക്ക് വീടുകളിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഫെയ്സ് പാക്കിനെ കുറിച്ചാണ് ഇതിൽ പറയുന്നത്.

ഇത് തീർത്തും കെമിക്കലുകൾ അടങ്ങാത്തതിനാൽ തന്നെ യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും നമ്മുടെ ചർമ്മത്തിന് ഏൽക്കുന്നില്ല. ഇത് കൈകളിലും കാലുകളിലും മുഖത്തും കഴുത്തിലും നമുക്ക് അപ്ലൈ ചെയ്യാവുന്നതാണ്. ഇത് അപ്ലൈ ചെയ്യുന്നത് വഴി നമ്മുടെ മുഖത്തെ നിറം വർദ്ധിപ്പിക്കാനും മുഖത്തെ വരച്ച നീങ്ങാനും മുഖക്കുരുകളും കറുത്ത പാടുകളും നീങ്ങാനും സഹായകരമാണ്. അതോടൊപ്പം.

തന്നെ സൂര്യപ്രകാശം ഏറ്റുണ്ടാകുന്ന പാടുകളും നീങ്ങാൻ ഇത് ഉപകരിക്കും. ഇതിലെ പ്രധാന ഘടകങ്ങൾ ഓട്സ് മഞ്ഞൾപൊടി മുൾട്ടാണി മിട്ടി കടലമാവ് എന്നിവയാണ്. ഇവ ഓരോന്നും നമ്മുടെ മുഖത്തിന് വളരെ അനുയോജ്യമായവയാണ്. ഇവയുടെ ഉപയോഗം നമ്മുടെ മുഖത്തെ ഡെഡ് സെല്ലിനെ ഇല്ലാതാക്കുകയും പുതിയ കോശങ്ങൾ ഉണ്ടാകുന്നതിനെ സഹായിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *