ചെറുപ്പക്കാരിലെ അകാല നരയിൽ ഇനി ആശങ്ക വേണ്ട. പ്രതിവിധി ഇതാ ഇവിടെയുണ്ട്. ഇതാരും നിസ്സാരമായി കാണരുതേ…| Natural gray hair remedy

Natural gray hair remedy : ഇന്ന് ഒരുപാട് ചെറുപ്പക്കാരെ ബാധിക്കുന്ന ഒരു അവസ്ഥയാണ് അകാലനര. നര പൊതുവേ പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. കറുത്ത മുടിയിഴകൾ വെളുക്കുന്ന ഒരു സിറ്റുവേഷൻ ആണ് ഇത്. എന്നാൽ ഇന്നത്തെ ചെറുപ്പക്കാരിൽ ഇത്തരത്തിൽ മുടികൾ വെളുത്തതായി കാണുന്നു. പല തരത്തിലുള്ള കാരണങ്ങൾ ഇതിന്റെ പിന്നിലുണ്ട്. അവ ഒരു പരിധിവരെ ശരിയാക്കുകയാണെങ്കിൽ ഇവ മറി കടക്കാൻ ആകും.

എന്നാൽ ഇന്നത്തെ കാലത്തെ ആളുകൾക്ക് അതിനൊന്നും നേരമില്ല. ഇത്തരം അകാലനര മാറുന്നതിനുള്ള എളുപ്പ വഴികൾ സ്വീകരിക്കുകയാണ് പതിവ്. പുറത്തുനിന്ന് വാങ്ങാൻ ലഭിക്കുന്ന ഹെയർ ഡൈകൾ ഉപയോഗിക്കുകയാണ് ഏറ്റവും എളുപ്പമായി ഓരോരുത്തരും കരുതുന്നത്. എന്നാൽ ചിലവർക്ക് എഫക്ട് ആവണമെന്നില്ല. ഇത് ഉപയോഗിക്കുമ്പോൾ മുടികൾ കറുക്കുമെങ്കിലും അതോടൊപ്പം തന്നെ അലർജികളും രൂപം കൊള്ളുന്നു.

ചിലവരിൽ ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ തല ചൊറിഞ്ഞു പൊട്ടുന്ന അവസ്ഥ ഉണ്ടാകുന്നു. ചിലവരിൽ ഇത് മുഖഭാഗങ്ങളിലെ നീരായും വീർമതകളായും കാണാറുണ്ട്. മറ്റു പലരോകാവസ്ഥകളിലേക്ക് നയിക്കുന്ന ഒന്നാണ്. എന്നാൽ ഇതിൽനിന്ന് വിഭിന്നമായി പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ലാത്ത ഒരു ഹെയർ ഡൈ ആണ് ഇതിൽ പറയുന്നത്. ഇത് ഏത് പ്രായക്കാർക്കും ഉപയോഗിക്കാൻ പറ്റുന്ന ഹെയർ ഡൈ ആണ്.

ഇതിൽ ഉപയോഗിക്കുന്ന ഓരോ പദാർത്ഥങ്ങളും നാച്ചുറലായി തന്നെ ലഭിക്കുന്നവയാണ്. അതിനാൽ തന്നെ ഒരു രീതിയിലുള്ള ദോഷങ്ങളും ഇത് ഉപയോഗിക്കുന്നത് വഴി ഒരാളിലും ഉണ്ടാകുന്നില്ല. ഈ ഹെയർ ഡൈ തയ്യാറാക്കിയതിനുശേഷം 14 മണിക്കൂർ റസ്റ്റ് ചെയ്താലേ നമുക്ക് ഇത് യൂസ് ചെയ്യാൻ സാധിക്കുകയുള്ളൂ. യൂസ് ചെയ്തതിനു മുൻപായി ഏതെങ്കിലും തരത്തിലുള്ള അലർജികൾ ഇതുവഴി ഉണ്ടോ എന്ന് അറിയുന്നതിന് നാം ആദ്യം കയ്യിൽ അപ്ലൈ ചെയ്തു കൊടുത്തു നോക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

Story Highlights: Natural gray hair remedy

 

Leave a Reply

Your email address will not be published. Required fields are marked *