Garlic benefits for skin : ഇന്നത്തെ കാലത്ത് രോഗങ്ങൾ കൂടുന്നതോടൊപ്പം തന്നെ മരുന്നുകളും കൂടിക്കൊണ്ടിരിക്കുകയാണ്. പല തരത്തിലുള്ള മരുന്നുകളും പല രോഗങ്ങൾക്കായി ഇന്ന് വിപണിയിൽ ഉണ്ട്. എന്നാൽ ഇവ കഴിക്കുന്നത് വഴി മറ്റു പാർശ്വഫലങ്ങൾ പിന്നീട് നമുക്ക് ഉണ്ടായേക്കാം. അത്തരത്തിൽ ഒട്ടുമിക്ക രോഗങ്ങളെ ചേർക്കുന്നതിന് നമുക്ക് മരുന്നുകളെ ആശ്രയിക്കാതെ തന്നെ കഴിക്കാൻ സാധിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് വെളുത്തുള്ളി.
നമ്മുടെ കറികളിൽ എന്നും നാം ഉപയോഗിക്കുന്ന ഒരു പദാർത്ഥം കൂടിയാണ് ഇത്. ഇതിനെ രുചി നൽകുക എന്നതിനപ്പുറം ഒട്ടനവധി നല്ല ഗുണങ്ങൾ ഉണ്ട്. വെളുത്തുള്ളി നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായി തന്നെ വേണ്ട നല്ലൊരു ആന്റിഓക്സൈഡ് ആണ്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്കും ചർമ്മപ്രവർത്തനങ്ങൾക്കും ഇത് വളരെ ഫലപ്രദമാണ്. ഇത് ദിവസവും കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ.
വർധിപ്പിക്കാൻ ആകും. ഇതിലൂടെ തന്നെ ഒട്ടനവധി രോഗങ്ങളെ ചെറുക്കുവാനും സാധിക്കും. അതുപോലെതന്നെ വെളുത്തുള്ളി ദിവസവും കഴിക്കുന്നത് വഴി ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഒട്ടനവധി ജീവിതശൈലി രോഗാവസ്ഥകളെ മറികടക്കാനാവും. അതിൽ ഇന്ന് അഞ്ചിൽ ഒരാളെങ്കിലും അനുഭവിക്കുന്ന രോഗാവസ്ഥകളായ കൊളസ്ട്രോൾ ഷുഗർ എന്നിവയെ പൂർണമായി കുറയ്ക്കാൻ ഈ വെളുത്തുള്ളിയെ കൊണ്ട് സാധിക്കും.
അതിനായി വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ഇതിനെ ഒരു പ്രത്യേക രുചി ആയതിനാൽ തന്നെ വെള്ളം തിളപ്പിച്ച് കുടിക്കുകയോ അല്ലെങ്കിൽ ചതച്ച് തേൻ ചേർത്ത് കഴിക്കുകയോ ചെയ്യാം. ഇത് കൊഴുപ്പിനെയും ഗ്ലൂക്കോസിനെയും വിഷാംശങ്ങളെയും പുറന്തള്ളുന്നു എന്നതിനാൽ തന്നെ ഹൃദയ പ്രവർത്തനങ്ങളെ പൂർണമായി സംരക്ഷിക്കുന്നതിന് ഇത് വളരെ അത്യാവശ്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : NiSha Home Tips.
Story Highlights: Garlic benefits for skin
One thought on “പുരുഷന്മാർ ഇത് സ്ഥിരമായി കഴിക്കൂ. നിങ്ങളിലെ ലൈംഗികശേഷിയെ വർദ്ധിപ്പിക്കാo. ഇതാരും അറിയാതെ പോകരുത്…| Garlic benefits for skin”