Gas and constipation medicine : വ്യത്യസ്ത തരത്തിലുള്ള രോഗങ്ങളാണ് ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്നത്. പണ്ടുകാലത്തെ അപേക്ഷിച്ച് പുതുമകൾ ഏറെ വന്നിട്ടുള്ള ഒരു മേഖലയാണ് രോഗങ്ങളുടേത്. അത്തരത്തിൽ നമുക്ക് പറയാൻ വരെ കഴിയാത്ത അത്രയും അധികം രോഗങ്ങളാണ് ഇന്ന് നിലവിലുള്ളത്. ഈ എല്ലാ രോഗങ്ങൾക്കും കാരണങ്ങൾ ഉണ്ടാകണമെന്നില്ല.
കാരണങ്ങൾ ഇല്ലാത്തതുകൊണ്ടല്ല അവ കണ്ടുപിടിക്കാത്തത് കൊണ്ടാണ് കാരണങ്ങൾ ഇല്ല എന്ന് പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒരുവിധപ്പെട്ട രോഗങ്ങളുടെയൊക്കെ കാരണമായി ഇന്ന് കണക്കാക്കുന്നത് നമ്മുടെ ഗട്ടിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. ആഹാരവ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഗട്ട് എന്ന് പറയുന്നത്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലെ പോഷകങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുക എന്ന ധർമ്മമാണ് ഈ ഭാഗം ചെയ്യുന്നത്.
നാം കഴിക്കുന്ന ഭക്ഷണങ്ങൾ അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തുമ്പോൾ അതിൽ അവിടെ ദഹന പ്രക്രിയ നടക്കുന്നു. ആ ദഹനപ്രക്രിയയുടെ ഭാഗമായ പോഷകങ്ങളെ ചെറുകുടൽ ആഗിരണം ചെയ്ത് രക്തത്തിലേക്ക് എത്തിക്കുന്നു. ബാക്കിയുള്ള വെസ്റ്റ് പ്രോഡക്ടുകൾ കുടൽ വഴി മലദ്വാരത്തിലൂടെ പുറന്തള്ളപ്പെടുക എന്നതാണ് ഒരു ദഹന വ്യവസ്ഥ. എന്നാൽ ഈ ദഹനക്കിടയിൽ ചെറുകുടലില് ഉണ്ടാകുന്ന ലീക്കാണ് ലീക്കീ ഗട്ട് എന്ന് പറയുന്നത്.
എന്ന് പറയുന്നത്. ഇനിയൊരു പ്രശ്നം വഴി ഒട്ടനവധി രോഗാവസ്ഥകൾ ശരീരത്തിൽ ഉടലെടുക്കുകയാണ്. ഇതുവഴി മലബന്ധം ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള ഒട്ടനവധി രോഗങ്ങളാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ ചെറുകുടലുകൾ ഉണ്ടാകുന്ന ഈ പ്രശ്നത്തിന്റെ ഒരു കാരണം എന്നത് വൈറ്റമിൻ സിയുടെ അഭാവമാണ്. എല്ലാം വൈറ്റമിനോടും നമുക്ക് ആവശ്യമാണെങ്കിലും വൈറ്റമിൻ സി ഇത്തരം പ്രശ്നങ്ങൾക്ക് വളരെ അത്യാവശ്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs
One thought on “മലബന്ധം ഗ്യാസ്ട്രബിൾ എന്നിവ വിട്ടുമാറാതിരിക്കുന്നതിന് ഇത്തരം കാരണങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ…| Gas and constipation medicine”