യൂറിക്കാസിഡ് ഇനി പൂർണ്ണമായി മാറ്റാം… പെട്ടെന്ന് തന്നെ ഇനി വീട്ടിൽ ചെയ്തെടുക്കാം…

മുൻപ് കേട്ട് കേൾവി യില്ലാത്ത ഒരു അസുഖമായിരുന്നു യൂറിക്കാസിഡ്. എന്നാൽ ഇന്നത്തെ കാലത്ത് ഇത് വളരെ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണ്. എന്താണ് ഇതിന് കാരണം. പ്രധാനമായി ഇന്നത്തെ ജീവിത ശൈലി തന്നെയാണ് ഇത്തരം പ്രശ്നങ്ങളൊക്കെ പ്രധാനമായും കാരണമാകുന്നത്. ശരീരത്തിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

യൂറിക് ആസിഡ് വളരെ പെട്ടെന്ന് മാറുന്നതിന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ചെറിയ പാത്രം എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വളരെ ചെറിയ കഷ്ണം പച്ചമഞ്ഞളാണ്. മഞ്ഞൾപ്പൊടിയിൽ ആണെങ്കിൽ പല കൂട്ടുകളും ചേർന്നു വരുന്നതുകൊണ്ട് അത്ര വിശ്വസ് നീയമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കണമെന്നില്ല.


അതുകൊണ്ടുതന്നെ പച്ചമഞ്ഞൾ ഉപയോഗിക്കുന്നതാണ് ഏറ്റവും കൂടുതൽ നല്ലത്. പിന്നീട് ആവശ്യമുള്ളത് ചെറിയ കഷ്ണം ഇഞ്ചിയാണ്. പിന്നീട് ആവശ്യം ഉള്ളത് വളരെ കുറവ് കുരുമുളക് ആണ്. അത് പച്ച കുരുമുളക് വേണമെങ്കിലും എടുക്കാവുന്നതാണ്. പിന്നീട് അടുത്തതായി ആവശ്യമുള്ളത് കറുവപ്പട്ട ആണ്. ശുദ്ധമായ ഉള്ളത് സാധാരണ മരത്തിൽ നിന്ന് തന്നെ ചെത്തിയെടുക്കുന്നതാണ്.

വലിയ കഷ്ണ മാണെങ്കിലും ഇതുപോലെ ഒരെണ്ണം തയ്യാറാക്കിയാൽ മതി. ചെറുത് ആണെങ്കിൽ രണ്ട് കഷ്ണം എടുത്താൽ മതി. ഇതെല്ലാം കൂടി നല്ല രീതിയിൽ ചതച്ചെടുക്കുക. പിന്നീട് അടുപ്പിൽ വയ്ക്കാൻ കഴിയുന്ന പാത്രം എടുക്കുക. ഇതിനെ എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ഇനി യൂറികസിഡ് പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi