കണ്ണിന്റെ ആരോഗ്യം ഇനി ദീർഘകാലം നില നിൽക്കുന്നു… ഒരു സ്പെഷ്യൽ യോഗ…

ഇവിടെ പരിചയപ്പെടുന്നത് ഒരു സ്പെഷ്യൽ യോഗ ആണ്. കണ്ണുകൾക്ക് വേണ്ടി ചെയ്യാവുന്ന ഒന്നാണ് ഇത്. കണ്ണിനുള്ള യോഗ ആണ് ഇത്. എന്താണ് കണ്ണിനു വേണ്ടി ചെയ്യാൻ കഴിയുന്നത്. നമ്മുടെ ആരോഗ്യത്തിന് വേണ്ടി സൂര്യനമസ്കാരം ചെയ്യുന്നു പല രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ കണ്ണുകൾക്ക് വേണ്ടി യോഗ എങ്ങനെ ചെയ്യാം. കണ്ണിന്റെ ചുറ്റുമുള്ള മസിലുകൾക്ക് വ്യായാമം ചെയ്യുന്നില്ല. കണ്ണിന്റെ മൂവ്മെന്റ് നല്ല താണ്.

എന്നാൽ ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കുറച്ച് കണ്ണുകൾക്ക് ചെയ്യാവുന്ന വ്യായാമങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതു കൂടാതെ കണ്ണിനു ചുറ്റുമുള്ള ബ്ലഡ് സർക്കുലേഷൻ വർധിപ്പിക്കാനും ഐ മസാജ് കൂടി ഇവിടെ പറയുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അഞ്ചു ടെക്നിക് ആണ്.

കൂടുതൽ സമയം ഫോണിലോ അല്ലെങ്കിൽ ലാപ്ടോപ്പിലോ നോക്കിയിരിക്കുന്നവരാണ് നമ്മളിൽ പലരും. ഈ സമയത്ത് ഏറ്റവും കൂടുതൽ ആ കുട്ടികളെ ബാധിച്ചിരുന്ന പ്രശ്നമാണ് കണ്ണുകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. ഇത്തരം സമയങ്ങളിൽ ഒരു റൂൾസ്‌ ഉണ്ടാക്കിയിട്ടുണ്ട്. 20 20 20 റൂൾ ആണ് ഇത്.

അതായത് 20 അടി അകലെ ഒരു വസ്തു 20 സെക്കൻഡ് സമയം എല്ലാം 20 മിനിറ്റിലും നോക്കണം എന്നതാണ് ഇത്. ഇങ്ങനെ ചെയ്യുന്നത് വഴി അടുത്തുള്ള വസ്തുവിൽ നിന്ന് അകലെയുള്ള വസ്തു നോക്കുന്നത് നല്ല ഒരു വ്യായാമമാണ് കണ്ണുകൾക്ക് നൽകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam