ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റി രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് നിങ്ങൾക്ക് വളരെ ഉപകാരപ്പെടുന്ന ചെലവുകൾ ഒന്നുമില്ലാതെ. എന്നാൽ നിങ്ങളുടെ ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് ഗുണം ചെയ്യുന്ന ഇത്തരത്തിലുള്ള കാര്യങ്ങൾ തയ്യാറാക്കുന്നതിന് ആവശ്യമായ പ്രധാനപ്പെട്ട സാധനം ആണ് ചെമ്പരത്തി പൂവ്.
മിക്ക വീടുകളിലും ചെമ്പരത്തി ഉണ്ടാവുന്നതാണ്. ഇല്ലെങ്കിൽ ചെമ്പരത്തി അടുത്ത വീട്ടിൽ എങ്കിലും കാണാതിരിക്കില്ല. ഇതുപോലെ അഞ്ചു ഇതൾ ഉള്ള ചെമ്പരത്തി വേണം എടുക്കാൻ ആയിട്ട്. ഇതിലാണ് ഔഷധഗുണം കൂടുതലായി അടങ്ങിയിട്ടുള്ളത്. നിങ്ങൾക്കറിയാമോ ഒരു ചെമ്പരത്തി ഡോക്ടർക്ക് സമം എന്ന് വേണമെങ്കിൽ പറയാവുന്നതാണ്. ഇതിന്റെ ഇലക്കും പൂവിനും എല്ലാം ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ നിത്യജീവിതത്തിൽ തന്നെ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാകാനും ചെമ്പരത്തിക്ക് കഴിയുന്നുണ്ട്. അതിന്റെ ഗുണങ്ങൾ ഏതെല്ലാം നമുക്ക് നോക്കാം. ഇവിടെ പറയുന്ന ടിപ്പ് ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെമ്പരത്തിപൂവ് പറിച്ചെടുക്കുക.
ഒന്നോ രണ്ടോ മൂന്നോ നിങ്ങൾക്ക് കിട്ടുന്നത് അത്രയും എടുക്കുക. കഴുകി വൃത്തിയാക്കിയ ശേഷം എടുക്കാവുന്നതാണ്. ഇത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. ഇത് തിളയ്ക്കുമ്പോൾ തന്നെ അതിന്റെ വെള്ളത്തിന്റെ നിറം മാറിവരുന്നത് കാണാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് മാറ്റിവച്ച ശേഷം ചെറിയ ചൂടിൽ കുടിക്കാവുന്നതാണ്. ചെമ്പരത്തി ചായ എന്നതിനെ പറയാവുന്നതാണ്. ഇത് ഇങ്ങനെ കഴിക്കാവുന്നത് കൊണ്ടുള്ള ഏറ്റവും നല്ല ഗുണം എന്തെല്ലാമാണ് നോക്കാം. രക്തശുദ്ധീകരണത്തിന് വളരെയേറെ സഹായിക്കുന്നുണ്ട്. മാത്രമല്ല വെറും വയറ്റിൽ കഴിക്കുന്നത് കൊണ്ട്.
കൊളസ്ട്രോൾ ബിപി എന്നിവയെല്ലാം കുറയാനും ഇത് സഹായിക്കുന്നുണ്ട്. എളുപ്പം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇനി ചെമ്പരത്തിയുടെ മറ്റു ചില ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഇത് എങ്ങനെയെല്ലാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. നമ്മുടെ ചോറ് കഴിക്കുമ്പോൾ ചെമ്പരത്തി പൂവ് ചേർത്ത് കഴിക്കുകയാണെങ്കിൽ ക്ഷീണം മാറി കിട്ടുമെന്നാണ് പറയുന്നത്. അതുപോലെതന്നെ ചെമ്പരത്തിയുടെ തിളപ്പിച്ച വെള്ളം ചായ പോലെ ഉണ്ടാക്കി കുടിച്ചാലും രക്തസമ്മർദ്ദം നോർമ ആക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NiSha Home Tips.