ഈ 10 ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ടോ..!! ഈ കാര്യങ്ങൾ ശ്രദ്ധിക്കണം…| kidney disease symptoms

പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരത്തിലെ വളരെയേറെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക. പ്രായം വർദ്ധിച്ചു വരുംതോറും കിഡ്നിയുടെ ആരോഗ്യം നശിച്ചു വരുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഏകദേശം 30 വയസ്സ് കഴിയുമ്പോൾ തന്നെ കിഡ്‌നിയുടെ പ്രവർത്തനക്ഷമത കുറഞ്ഞു വരുന്നതാണ് കാണാൻ കഴിയുക. എന്നാൽ കിഡ്‌നിക് കൂടുതൽ സമർദ്ധം നൽകിയാൽ 30 വയസ്സിനു മുൻപ് തന്നെ നിങ്ങൾ രോഗാവസ്ഥയിലെത്തും. കാൻസർ ഹാർട്ട് തുടങ്ങിയ പ്രശ്നങ്ങൾ കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി രോഗം.

നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യം സംഭവിച്ചു കഴിഞ്ഞാൽ അത് കുറച്ചു നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട പത്തു ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഒന്നാമത്തേത് എപ്പോഴും അമിതമായ ക്ഷീണം അനുഭവപ്പെടുക എന്നതാണ്. അല്ലെങ്കിൽ എപ്പോഴും കിടക്കണമെന്ന് തോന്നൽ. തളർച്ച തുടങ്ങിയവയാണ്. ഇതിന് കാരണം രക്തത്തിലെ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്ന ഒരു പ്രത്യേകതരം ഹോർമോൺ ഉല്പാദിപ്പിക്കുന്നത് കിഡ്‌നിയിൽ വെച്ചാണ്. ഇതിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ ഇതിന്റെ പ്രൊഡക്ഷൻ കുറയുന്നു. അതുപോലെതന്നെ ഹീമോ ഗ്ലോബിൻ അളവ് കുറയുന്നു.


അതിനാൽ തന്നെ എപ്പോഴും ഒരു ക്ഷീണം ആയിരിക്കും അനുഭവപ്പെടുക. അതുപോലെതന്നെ രണ്ടാമത്തേത് ഉറക്കമില്ലായ്മയാണ്. നമുക്ക് രാത്രികാലങ്ങളിൽ ശരിയായ രീതിയിൽ ഉറക്കം ലഭിക്കാതെ വരുക. അതുപോലെതന്നെ ഉറക്കത്തിൽ നിന്ന് ശ്വാസം ലഭിക്കാതെ എഴുന്നേൽക്കുക ഇതെല്ലാം തന്നെ ശരിക്കും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇത് ശരിക്കും സംഭവിക്കുന്നത് ഹീമോഗ്ലോബിൻ ഡഫിഷൻസി മൂല്യം നമുക്ക് ശരിയായ രീതിയിലുള്ള ഒസിജനേഷൻ ലഭിക്കാത്തത് മൂലമാണ്. അതുപോലെതന്നെ സ്കിൻ വളരെയധികം ഡ്രൈയായി വരിക. അതുപോലെ തന്നെ ശരീരത്തിൽ പല ഭാഗങ്ങളിലും ചൊറിച്ചിൽ ഉണ്ടാവുക.

പ്രത്യേകിച്ച് അലർജി രോഗങ്ങൾ ഒന്നു മില്ല. ത്വക്ക് രോഗങ്ങൾ പ്രശ്നങ്ങളും ഇല്ലാതെ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കാണുന്നുണ്ടെങ്കിൽ ഇത് ശ്രദ്ധിക്കേണ്ടതാണ്. ഇത് കാൽസ്യം ഫോസ്ഫറസ് പൊലുള്ള ന്യൂട്രിയൻസ് ഇംപാലൻസ് മൂലം കിഡ്നി രോഗവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ സംഭവിക്കാം. ഇതുകൂടാതെ നാലാമത്തെ ലക്ഷണം എന്ന് പറയുന്നത് ഇത് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു കാര്യമാണ്. രാവിലെ എഴുന്നേറ്റു കഴിയുമ്പോൾ കണ്ണിന്റെ അടിയിൽ ചെറിയ തടിപ്പ് നീര് കണ്ടുവരുക എന്നതാണ്. ഇത് കിഡ്നി രോഗവുമായി ബന്ധപ്പെട്ട് വരാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *